പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സെപ്‌തംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നത് വരെയാണ് നിരോധനം. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് ലക്ഷ്യം. അസംസ്‌കൃത ഷുഗർ, വെള്ള...
ശിക്ഷാ കാലാവധി അവസാനിക്കുന്നു; അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. വധശിക്ഷയിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മേയ്...
പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി. ഡിജിറ്റൽ സർവേക്കായി പോയ നാല് സർവേ ഉദ്യോഗസ്‌ഥരും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. കരിങ്കണ്ണി ഭാഗത്ത് നിന്നാണ്...
മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഡെൽഹിയിൽ കെസി-രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച
തിരുവനന്തപുരം: ഒരാഴ്‌ചയോളം നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. ഹൈക്കമാൻഡിന്റെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഉച്ചയ്‌ക്ക് ഒരുമണിക്ക് എഐസിസി...
കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; രാവിലെ നിയമസഭാകക്ഷി യോഗം
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ. ഇതിന് മുന്നോടിയായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു. രാവിലെ 11 മണിക്ക് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാ ഭവനിലായിരിക്കും യോഗം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ...
ഇന്ധനവില വർധന; രാജ്യാന്തര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: രാജ്യാന്തര റൂട്ടുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള കാലയളവിലാണ് നിയന്ത്രണം. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയർന്നതും ചില മേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളും...
റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു
മാമ്പഴക്കാലമാണ്. എവിടെ മാങ്ങ വീണുകിടക്കുന്നത് കണ്ടാലും നമ്മൾ അത് പെറുക്കിയെടുത്ത് കൊണ്ടുപോകും. കേരളത്തിൽ ഇതൊക്കെ നടക്കും. അങ്ങ് സിംഗപ്പൂരിൽ ആണെങ്കിലോ. പിടിവീഴും മക്കളെ! വഴിയരികിൽ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും സിംഗപ്പൂരിൽ...
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക് തിരിച്ചു
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന. ഹൈക്കമാൻഡ് തലത്തിൽ നിർണായക യോഗങ്ങൾ നടക്കുകയാണ്. വൈകീട്ട് 5.30ന് രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്‌ച തീരുമാനിച്ചതിന് പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള...







































