Fri, Oct 23, 2026
29 C
Dubai

യുഎൻ പൊതുസഭ തുടങ്ങി; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയുടെ 81ആംമത് ജനറൽ അസംബ്ളിയുടെ പൊതുചർച്ചയ്‌ക്ക്‌ ന്യൂയോർക്കിലെ യുഎൻ ആസ്‌ഥാനത്ത് തുടക്കമായി. 130ലധികം രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വൈകാരിക വിടവാങ്ങൽ പ്രസംഗത്തോടെയാണ്...

ഉപരോധം പിൻവലിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാം; ഇറാൻ

ടെഹ്‌റാൻ: അമേരിക്ക സൈനിക വിന്യാസം കുറയ്‌ക്കുകയും തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്‌താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഉപാധി മുന്നോട്ടുവെച്ച് ഇറാൻ. മധ്യസ്‌ഥർ മുഖേന സെപ്‌തംബർ 16നാണ് ഇറാൻ ഈ...

അഭിമന്യു കൊലക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി വിചാരണക്കോടതി തള്ളി. മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതിമുറിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ...

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്. പ്രാദേശിക കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും താക്കീത് ചെയ്‌തു. കെപിസിസി ആസ്‌ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് പാർട്ടി...

കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ; കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ച ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രി എപി അനിൽകുമാർ അറിയിച്ചു. ഇന്ന് നടത്തിയ...

ചരിത്ര മെഡൽ നേടി ദിന അഹമ്മദ്; സൗദി കായിക ചരിത്രത്തിലെ പുതിയ അധ്യായം

റിയാദ്: സൗദി അറേബ്യയുടെ രാജ്യാന്തര കായിക ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ദിന അഹമ്മദ്. ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ദിന, സീനിയർ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ...

മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനും വീണക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി...

അബ്‌കാരി കേസ്; ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധിപ്പകർപ്പ് പുറത്തുവന്നാൽ...
- Advertisement -