കെ എം മാണിയുടെ മകന്‍ യൂദാസ് കെ മാണിയെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടത് മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍. മാണി സാറിന്റെ മകന്റെ പേര് ജോസ് എന്നാണെങ്കിലും പ്രവര്‍ത്തി...
കേന്ദ്ര കാര്‍ഷിക മന്ത്രി പങ്കെടുത്തില്ല; ചര്‍ച്ച ബഹിഷ്‌കരിച്ച് കര്‍ഷകര്‍
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ ഇറങ്ങിപ്പോയി. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ യോഗം ബഹിഷ്‌കരിച്ചത്. കേന്ദ്ര യോഗത്തില്‍...
താന്‍ വളര്‍ന്ന ഇന്ത്യയെ ഇന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശശി തരൂർ
ന്യൂഡെൽഹി: ഇന്ത്യയില്‍ മതസ്‌പർധ സാധാരണ സംഭവമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ശശി തരൂര്‍ എം പി. വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറി പരസ്യം പിന്‍വലിച്ചതിലാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പ്രതികരണം അറിയിച്ചത്.
'ഞാന്‍...
ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ
ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ...
എല്‍ഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് മാണി സി കാപ്പന്‍
കോട്ടയം: ഇടതുമുന്നണി വിട്ട് പുറത്തു പോവുന്നത് പരിഗണനയില്‍ ഇല്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിലേക്ക് എത്തുന്നതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ജോസ് കെ മാണിക്ക്...
ജോസ് കെ മാണി ഇടതിനൊപ്പം, നയം വ്യക്‌തമാക്കി; എംപി സ്‌ഥാനം രാജിവെക്കും
കോട്ടയം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്‍ട്രീയ നയം പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ് എം ഇനി മുതൽ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വാർത്താ...
സ്വർണ വിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്തു കഴിഞ്ഞ നാലു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപയാണ് ബുധനാഴ്‌ച കുറഞ്ഞത്. ഇതോടെ പവന് 37,560 രൂപയും ഗ്രാമിന് 4695 രൂപയുമായി.
സെപ്റ്റംബർ 10...
ഡെല്‍ഹിയില്‍ വായുനിലവാരം ഏറ്റവും മോശം അവസ്‌ഥയിലേക്ക്
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം 8 മാസത്തിനിടയിലെ ഏറ്റവും മോശം അവസ്‌ഥയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 322 പോയിന്റാണ് വായുനിലവാര സൂചിക ഡെല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടികള്‍ ഒന്നും തന്നെ ഫലപ്രദമായില്ലെന്നാണ് സൂചനകള്‍.
കാറ്റിന്റെ വേഗത...








































