Thu, Nov 19, 2026
27 C
Dubai

രാജ്യത്ത് കോവിഡ് നിരക്കുകള്‍ കുറയുന്നു

ന്യൂഡെല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒക്‌ടോബറിലെ കണക്കുകള്‍ രാജ്യത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ മാസം പ്രതിദിനം ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കില്‍ ഈ മാസം 87,000 കവിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മരണം...

സംസ്‌ഥാനത്ത് ഇന്നും ജാഗ്രത, മഴ ശക്‌തമാകുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

ലൈഫിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശ സംഭാവന നിയന്ത്രണ...

പൊരുതാതെ കീഴടങ്ങി കെകെആര്‍

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 82 റണ്‍സിന്റെ വന്‍ പരാജയം. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടപ്പെടുത്തി നേടിയത് കേവലം 112 റണ്‍സ് മാത്രം. കെകെആര്‍ ബാറ്റ്സ്‍മാൻമാര്‍...

കോണ്‍ഗ്രസിന് പുരുഷാധിപത്യ ചിന്തയെന്ന് ഖുശ്ബു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഖുശ്ബു സുന്ദര്‍. ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഖുശ്ബു കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിലുള്ള ആളുകള്‍ സ്‍ത്രീ വിദ്വേഷികളും പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്നവരുമാണ്,...

പാര്‍വതിയുടെ രാജി; പുതുതലമുറ പ്രതികരിക്കുന്നില്ലെന്ന് ആലപ്പി അഷ്‌റഫ്

കൊച്ചി: പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജി വച്ച സംഭവത്തില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ക്ക് പ്രതികരണം...

ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലൂടെ നിയമ സഭാ സ്‌പീക്കര്‍ അടക്കമുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതികള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ്...

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനോട് നാളെ ഹാജരാകേണ്ടെന്ന് കസ്‌റ്റംസ് നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ ഹാജരാകണമെന്ന് ശിവശങ്കറിനോട് കസ്‌റ്റംസ് നേരത്തെ ആവശ്യപെട്ടിരുന്നു. അതേസമയം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍...
- Advertisement -