Thu, Nov 19, 2026
27 C
Dubai

ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...

ഭൂസ്വത്ത് കാര്‍ഡ്; ഗ്രാമീണ ഇന്ത്യയുടെ മാറ്റത്തിനുള്ള ചരിത്ര നീക്കം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിന് ഉള്ള ചരിത്രപരമായ നീക്കമാണ് 'സ്വമിത്വ' എന്ന പേരിലുള്ള ഭൂസ്വത്ത് കാര്‍ഡ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറസ് വഴി പദ്ധതി പ്രകാരമുള്ള ഭൂസ്വത്ത് കാര്‍ഡുകളുടെ വിതരണ...

പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍

മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...

ടി.ആര്‍.പി. തട്ടിപ്പ്; അറസ്‌റ്റിലായാളുടെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലധികം രൂപ

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ബോമാപ്പള്ളിറാവു മിസ്‌ത്രി എന്നയാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ...

ലോകത്ത് 2.9 കോടി സ്‌ത്രീകള്‍ ആധുനിക അടിമകളെന്ന് റിപ്പോര്‍ട്ട്

ലോകത്ത് 2.9 കോടി സ്‌ത്രീകളും പെണ്‍കുട്ടികളും ആധുനിക കാല അടിമകളായി ജീവിക്കുന്നെന്ന് ഐക്യരാഷ്‍ട്ര സംഘടന. 150 ഓളം രാജ്യങ്ങളിലെ ജനസംഖ്യയിലും കൂടുതലാണിത്. യു.എന്‍. ഏജന്‍സികളായ അന്താരാഷ്‍ട്ര തൊഴില്‍ സംഘടന, കുടിയേറ്റക്കാര്‍ക്കായി ഉള്ള അന്താരാഷ്‍ട്ര...

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ജയില്‍ മാറ്റും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ തീരുമാനം. സ്വപ്‍ന സുരേഷിനെ ആട്ടകുളങ്ങര വനിതാ ജയിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിലാണ് ജയില്‍ മാറ്റാനുള്ള നടപടി...

ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും

ഉത്തർപ്രദേശ്: ഹത്രസിൽ കൂട്ട ലൈംഗിക പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ 19കാരി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകും. ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിലാണ് ഹാജരാകേണ്ടത്. കുടുംബാംഗങ്ങളെ ഹൈക്കോടതിക്കു മുൻപാകെ എത്തിക്കാനുള്ള...

പ്രതിഷേധ സമ്മർദ്ദം ഫലംകാണുന്നു; ഹത്രസ് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്‌ഞാപനമായി

ഉത്തർപ്രദേശ്: ഹത്രസ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധ സമ്മർദ്ദത്തിന്റെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യോഗി സർക്കാർ ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ വിജ്‌ഞാപനം...
- Advertisement -