പാർട്ടി ഓഫീസുകൾ ലക്ഷ്യമിട്ട് ഭീകരാക്രമണ സാധ്യത; ഡെൽഹിയിൽ അതീവ ജാഗ്രത
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഇതേത്തുടർന്ന് ഡെൽഹി പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ കെട്ടിടങ്ങൾക്ക് നേരെയും രാഷ്‌ട്രീയ പാർട്ടി ഓഫീസുകൾക്ക് നേരെയും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്...
കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വത്തിലെ പ്രധാന ശക്‌തി കേന്ദ്രങ്ങളിൽ ഒരാളായ കെസി വേണുഗോപാൽ വരുമെന്ന രാഷ്‌ട്രീയ ചർച്ച അതിന്റെ അവസാന ലാപ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ അതുണ്ടാക്കുന്ന രാഷ്‌ട്രീയ, സാമ്പത്തിക, ഭരണ,...
ഇനിയും കാത്തിരിക്കണം; മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്, വിഭാഗീയത വേണ്ടെന്ന് നേതാക്കൾ
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം. പ്രഖ്യാപനം ഇന്ന് വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രിയുടെ പേര് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, മുഖ്യമന്ത്രി സ്‌ഥാനത്തെ...
വിസികെ പിന്തുണ പ്രഖ്യാപിച്ചു; വിജയ്‌യുടെ സത്യപ്രതിജ്‌ഞ നാളെ
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്‌ചിതത്വം നീങ്ങി. രണ്ട് സീറ്റുകളുള്ള തോൽ തിരുമാവളവന്റെ വിസികെ ഒടുവിൽ വിജയ്‌യുടെ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എന്ന കേവല ഭൂരിപക്ഷം...
കോഴിക്കോട് ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസിലുണ്ടായിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടം.
കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക്...
മുഖ്യമന്ത്രി ആര്? ഖർഗെയുടെ വസതിയിൽ ചർച്ച, രാഹുൽ ഗാന്ധി പങ്കെടുക്കും
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ചർച്ച തുടങ്ങി. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ...
തമിഴ്‌നാട് സർക്കാർ രൂപീകരണം; വിസികെ തീരുമാനം നിർണായകമാകും
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. കേവലഭൂരിപക്ഷം തികയ്‌ക്കാൻ വിജയ്‌യുടെ ടിവികെ തീവ്രശ്രമം നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്‌ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾ കൂടി വേണം.
രണ്ട്...
നെക്‌സോണിന് പുതിയ മോഡൽ; പനോരമിക് സൺറൂഫ് അടക്കം മികച്ച ഫീച്ചറുകൾ
നെക്‌സോണിന്റെ പുതിയ മോഡൽ പുറത്തിറക്കി ടാറ്റ. പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏക മോഡൽ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയത്. പത്തുലക്ഷം രൂപയാണ് വില. നിരവധി പ്രത്യേകതകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പനോരമിക് സൺറൂഫുള്ള...







































