Thu, Jun 18, 2026
30.6 C
Dubai

വാളുകൾ മുതൽ മുളകുപൊടി വരെ; ദേശീയപാതയിൽ കവർച്ച നടത്താനെത്തിയ ഗുണ്ടാസംഘം പിടിയിൽ

മംഗളൂരു: ദേശീയപാതയിൽ കവർച്ച നടത്താൻ പദ്ധതിയിട്ട എട്ടംഗ സംഘം പിടിയിൽ. മംഗളൂരു മർണമിക്കട്ടെയിലെ പട്ടൊഞ്ചി തൗസിർ (28), ബണ്ട്വാൾ ഫറാങ്കിപ്പേട്ട് അർക്കുള കോട്ടജിൽ മുഹമ്മദ് അറാഫത് (അറാഫ-29), ഫറാങ്കിപ്പേട്ട് അമ്മേമറിൽ തസ്‍ലീം (27),...

യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ

ബദിയഡുക്ക: കാസർഗോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ ബദിയഡുക്ക പോലീസ് അറസ്‌റ്റ് ചെയ്‌തു. ഉളിയത്തടുക്കയിലെ ഇബ്രാഹീം ബാദുഷ (24), തളങ്കരയിലെ അഹ്‌മദ്‌ റൈസ് (29), അബ്‌ദുള്ള അമീൻ (27) എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ...

വേനലിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി സൗഹൃദ ബറോട്ടി ക്ളബ്ബ്

കാസർഗോഡ് : ജില്ലയിലെ കൊളത്തൂരിൽ സൗഹൃദ ബറോട്ടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് തണ്ണീർ കുടമൊരുക്കി. വേനൽ കടുത്തതോടെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ വറ്റിവരണ്ടത് പക്ഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം...

കാസർഗോഡ് കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ചൈത്രവാഹിനി പുഴയിൽ കുളിക്കാനിറങ്ങിയ കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്‌ളെസൻ തോമസ് (20) എന്നീ വിദ്യാർഥികളാണ് മരിച്ചത്. മരിച്ച രണ്ട് പേരും സഹോദരൻമാരുടെ...

വർക്ക്‌ഷോപ്, സ്‌റ്റുഡിയോ; പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ച് തുറന്ന ജയിൽ

കാസർഗോഡ്: ചീമേനിയിലെ തുറന്ന ജയിലിൽ പുതുതായി മൂന്ന് പദ്ധതികൾക്ക് കൂടി തുടക്കം. കേക്ക് നിർമാണ യൂണിറ്റ്, ഇരുചക്രവാഹന വർക്ക്‌ഷോപ്, സ്‌റ്റുഡിയോ എന്നിവയുടെ ഉൽഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ്‌ നിർവഹിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ജയിൽ...

യുവാവിനെ തട്ടിക്കൊണ്ട് പോയി; വഴിയിൽ ഉപേക്ഷിച്ച് കടന്നു; മൂന്ന് പേർ അറസ്‌റ്റിൽ

പെർള: തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നു. പെർള ചെക്ക് പോസ്‌റ്റിന് സമീപത്തെ അബ്ബാസിനെ(25)യാണ് റോഡിൽ ഇറക്കി വിട്ടത്. കഴിഞ്ഞ ഞായറാഴ്‌ച സന്ധ്യക്ക് വീടിന് സമീപത്ത് നിന്നുമാണ് കാറിലെത്തിയ സംഘം...

ഫുട്‌ബോളിനെ ചൊല്ലി തർക്കം; അന്വേഷിക്കാനെത്തിയ പോലീസിന്റെ വാഹനം തകർത്തു

കാസർഗോഡ്: ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കം നേരിയ സംഘർഷത്തിന് വഴിമാറിയതോടെ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വാഹനം തകർത്തു. ഞായറാഴ്‌ച രാത്രി ഏഴിന് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ആണ് സംഭവം. ഫുട്‌ബോൾ കളിയെ തുടർന്ന്...

പിടികൊടുക്കാതെ മഞ്ചേശ്വരം; എൻഡിഎ സ്വാധീനമുള്ള ബൂത്തുകളിൽ 80 ശതമാനം പോളിങ്

കാസർഗോഡ്: പോളിങ് കഴിഞ്ഞിട്ടും മുന്നണികളെ കുഴക്കി മഞ്ചേശ്വരത്തെ വോട്ട് കണക്കുകൾ. മണ്ഡലത്തിലെ ഫലം പ്രവചനാതീതമായി തുടരുകയാണ്. തങ്ങളുടെ ശക്‌തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ...
- Advertisement -