സംസ്‌ഥാനത്ത് വില്‍പന നിരോധിച്ച ഒന്നരകോടിയുടെ സിഗരറ്റ് കാസര്‍ഗോഡ് പിടികൂടി
കാസര്‍ഗോഡ്: കേരളത്തില്‍ വില്‍പന നിരോധിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് കാസര്‍ഗോഡ് നിന്ന് പിടികൂടി. നാഷണല്‍ പെര്‍മ്മിറ്റ് ലോറിയില്‍ പാലക്കാട്ടേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. വാണിജ്യ നികുതി വിഭാഗത്തിലെ...
മൊബൈല്‍ സ്വാബ് യൂണിറ്റുകളെ ഉപയോഗിച്ച് ജില്ലയില്‍ സൗജന്യ കോവിഡ് പരിശോധന
കാസര്‍ഗോഡ്: കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്‌റ്റാന്റുകളില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റുകളെ ഉപയോഗിച്ച് സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്‌ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോവിഡ്...
പോലീസ് കസ്‌റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15.6 ലക്ഷം രൂപ കണ്ടെടുത്തു
കാസർഗോഡ്: കഴിഞ്ഞ ദിവസം രാത്രി ദേശീയപാത ഞാണങ്കൈ വളവിൽ നിന്ന് ചന്തേര പോലീസ് കസ്‌റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15,63,500 രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച അറയിൽ...
എട്ടു കേസുകളിൽ കൂടി എംസി കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എട്ടു വഞ്ചനാ കേസുകളിൽ കൂടി എംസി കമറുദ്ദീൻ എംഎൽഎയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ എംസി കമറുദ്ദീൻ അറസ്‌റ്റിലായ കേസുകളുടെ എണ്ണം 63 ആയി....
ജ്വല്ലറിയിൽ കവർച്ച ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്
നീലേശ്വരം: നീലേശ്വരം രാജ റോഡിന് സമീപം കെഎം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്....
തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് കളക്റ്ററേറ്റില്‍ പരാതിപരിഹാര സെല്‍ തുറക്കും
കാസര്‍ഗോഡ്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാകളക്‌ടർ ഡോ. ഡി സജിത് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റില്‍ പരാതി പരിഹാര സെല്‍ ഒരുക്കുമെന്നും കളക്റ്ററേറ്റില്‍...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കാസര്‍ഗോഡ്: എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ് കോടതി ഇന്ന് വിധി പറയും. അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളില്‍ കൂടി എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അന്വേഷണ...







































