നിക്ഷേപ തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ 14 ദിവസം റിമാൻഡിൽ
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദിൻ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഹോസ്‌ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കമറുദ്ദീനെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്‌ട്രേറ്റ്...
‘ജാതിയും സമുദായവും പറഞ്ഞ് വോട്ട് ചോദിക്കരുത്’; ജില്ലാ കളക്‌ടർ
നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ തിരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ചട്ടങ്ങളും മറ്റ് തീരുമാനങ്ങളും അറിയിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ടു തേടാൻ പാടില്ലെന്ന് കളക്‌ടർ...
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും
കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ...
തിരുമുമ്പ് ഭവനത്തില്‍ കാര്‍ഷിക പഠനകേന്ദ്രം; യാഥാര്‍ഥ്യമാവുന്നത് അതുല്യ പ്രതിഭക്കുള്ള നിത്യസ്‌മാരകം
കാസര്‍ഗോഡ്: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടിഎസ് തിരുമുമ്പിന്റെ ഭവനം കാര്‍ഷിക-സാംസ്‌കാരിക പഠനകേന്ദ്രമാക്കി മാറ്റുന്നു. ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഒന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും....
കാഞ്ഞങ്ങാട്ട് കടല്‍വെള്ളത്തിന് പച്ചനിറം; ആശങ്ക വേണ്ടെന്ന് വിദഗ്‌ധർ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കടല്‍ വെള്ളത്തിന് നിറ വ്യത്യാസം. കിലോമീറ്ററോളം ദൂരത്തില്‍ നിറവ്യത്യാസം പ്രകടമായിരുന്നു. പുഞ്ചാവി, ഹോസ്‌ദുർഗ് മേഖലകളിലാണ് കടല്‍ വെള്ളം പച്ചനിറത്തില്‍ കാണപ്പെട്ടത്. ഇത് തീരദേശ വാസികളില്‍ ആശങ്ക പടര്‍ത്തി.
എന്നാല്‍...
എംസി കമറുദ്ദീനെതിരെ വീണ്ടും വഞ്ചനാ കേസ്; പൂക്കോയ തങ്ങളും പ്രതി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാന്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. ഇതോടെ കമറുദ്ദീനെതിരായ കേസുകളുടെ...
കോവിഡ് രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി ‘അലിഫ്’
തൃക്കരിപ്പൂര്‍: കോവിഡ് പരിശോധനയില്‍ പോസിറ്റീവായവരെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്കു കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നതിന് പരിഹാരമായി ഒരു കൂട്ടം സുമനസ്സുകള്‍. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ്...
എംസി കമറുദ്ദീന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷയും പരിഗണനയില്‍
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. എംസി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...







































