തലപ്പാടി-ചെങ്കള ദേശീയപാത നിർമാണം ഒക്‌ടോബർ 4ന് തുടങ്ങും
കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർഗോഡ്, തളിപ്പറമ്പ് റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്...
ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവം; കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ
കാസർഗോഡ്: ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ. ചെറുപുഴ സ്വദേശി കെആർ പ്രസാദിനെയാണ് വിജിലൻസ് കസ്‌റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ്...
വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പരിശോധനയിൽ 2,40,000 രൂപ പിടികൂടി
കാസർഗോഡ്: കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിനായി...
കാസർഗോഡ് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ
കാസർഗോഡ്: കാസർഗോഡ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ. ശുദ്ധീകരണ ശാലയിലേക്ക് വൈദ്യുതി ലഭിക്കുന്നതോടെ പദ്ധതി പൂർണതോതിൽ സജ്ജമാകുമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഗിരീഷ് ബാബു പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 76 കോടി...
ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു
കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്.
സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...
അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി
കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...
തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ഒരു മാസമായിട്ടും നടപടിയില്ല
കാസർഗോഡ്: തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ നടപടി വൈകുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പിലെ രണ്ട് എംവിഐമാർക്കെതിരെയും ഒരു എഎംവിഐക്കെതിരെയും വിജിലൻസ് റിപ്പോർട് നൽകിയിരുന്നു. എന്നാൽ ഒരുമാസമായിട്ടും നടപടിയില്ല....
നിരോധിത ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ; ബൈക്കും കസ്‌റ്റഡിയിൽ
കാസർഗോഡ്: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെറുവത്തൂർ പയ്യങ്കിയിലെ എസി അബ്‌ദുൽ ഖാദർ (28), തൃക്കരിപ്പൂർ ആയിറ്റിയിലെ എൻ ഷംസീർ (40) എന്നിവരെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവും...








































