Tue, Jun 16, 2026
33.7 C
Dubai

ചെങ്കളയിൽ നിപ ലക്ഷണങ്ങളോടെ അഞ്ചു വയസുകാരി മരിച്ചു

കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ സാമ്പിൾ നിപ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. കടുത്ത പനിയും ഛർദിയും...

കടയിൽ കയറി ആക്രമണം; പോലീസുകാർക്ക് എതിരെ കേസെടുക്കാൻ ഉത്തരവ്

കാസർഗോഡ്: ജില്ലയിലെ പൈവളിഗെയിലെ മൊബൈൽ കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മൊബൈൽ കടയുടമ ജവാദ് ആസിഫ് നൽകിയ ഹർജിയിലാണ് കാസർഗോഡ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...

കാറില്‍ ലഹരിമരുന്ന് കടത്തവെ യുവാവ് പിടിയിൽ

കാസർഗോഡ്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്‌റ്റിൽ. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്‍ (34) ആണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസും പിടികൂടി. രഹസ്യവിവരത്തെ...

കാസർഗോഡ് പെരിങ്ങാരയിൽ പുരാതന ചെങ്കല്ലറകൾ കണ്ടെത്തി

കാസർഗോഡ്: ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ സ്‌മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി ചെങ്കൽപാറ തുരന്നും നിർമിച്ചവയാണ്‌ ഇത്. ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ...

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി. വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ...

തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: തിമിരടുക്കയിൽ നിന്ന് പത്തംഗ സംഘം തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് സംഘം വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

കാസർഗോഡ് യുവാവിനെ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

കാസർഗോഡ്: മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കുരുടപദവ് തിമിരടുക്കയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകൾ തട്ടികൊണ്ടുപോയത്. സംഘത്തെ തടയാൻ...

നീലേശ്വരം ജ്വല്ലറി കവർച്ചാ ശ്രമം; നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം

നീലേശ്വരം: കുഞ്ഞിമംഗലം ജ്വല്ലറി കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട്  പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കൽ കട്ടിങ് മെഷീനാണ് പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചിരുന്നത്....
- Advertisement -