Wed, Jun 17, 2026
28.6 C
Dubai

മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു

കാസർഗോഡ്: മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു. സ്‌ത്രീകളെ 10 മണിയോടെയും പുരുഷൻമാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്. ഇന്നലെയാണ് കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള...

‘സത്യ സായി ട്രസ്‌റ്റ് നിർമിച്ച വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ അടിയന്തര നടപടി വേണം’

കാസർഗോഡ്: സത്യ സായി ഓർഫനേജ് ട്രസ്‌റ്റ് നിർമാണം പൂർത്തിയാക്കിയ വീടുകൾ ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശ്രീ സത്യസായി ഓർഫനേജ് ട്രസ്‌റ്റ്...

തലപ്പാടിയിൽ നാളെ മുതൽ മൊബൈൽ കോവിഡ് ടെസ്‌റ്റിംഗ് യുണിറ്റ്

കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ നാളെ മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക...

തടവുകാർ നിറഞ്ഞു; ജില്ലാ ജയിലിന് സ്‌ഥലം കണ്ടെത്താൻ കഴിയാതെ അധികൃതർ വലയുന്നു

കാസർഗോഡ്: ജില്ലയിലെ ജയിലുകളിൽ തടവുകാർ നിറയുമ്പോഴും പുതിയ ജില്ലാ ജയിൽ തുടങ്ങാനുള്ള സ്‌ഥലം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിൽ, കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ...

ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; സംഘത്തിലെ മലയാളി അറസ്‌റ്റിൽ

തൃശൂർ: കാസര്‍ഗോഡ് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് മോഷ്‌ടിച്ച സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ സ്വദേശി കിരൺ എന്ന കെപി സത്യേഷാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ...

കാസർഗോഡ് നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും

കാസർഗോഡ്: ജില്ലയിൽ ലോക്ക്‌‌‌‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ...

പെരിയയിലെ 4 ഏക്കറിൽ ചെറുവനം ഉണ്ടാക്കാൻ ഒരുങ്ങി കേന്ദ്ര സർവകലാശാല

പെരിയ: നാലേക്കറിൽ ചെറുവനം നിർമിക്കാൻ പദ്ധതിയുമായി കേരള കേന്ദ്ര സർവ്വകലാശാല. ക്യാംപസ് വികസന കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ദേശീയ പാതക്കരികിലാണ് ചെറുവനം ഒരുങ്ങുന്നത്. മിയാവാക്കി മാതൃകയിൽ അറുപതിനായിരത്തിൽ അധികം...

ജില്ലയിൽ കോവിഡ് ടെസ്‌റ്റ് നടത്താത്ത ഇതര രോഗികൾക്ക് ചികിൽസ നിഷേധിക്കുന്നതായി ആക്ഷേപം

കാസർഗോഡ്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ തേടിയെത്തുന്ന രോഗികളെ നിർബന്ധിച്ച് കോവിഡ് പരിശോധന നടത്തിക്കുന്നതായി ആക്ഷേപം. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗികൾക്കാണ് ഈ അനുഭവം ഉണ്ടായത്. കോവിഡ് പരിശോധന...
- Advertisement -