Thu, May 16, 2024
34.5 C
Dubai

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...

ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...

ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു

മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ...

കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി

കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി...

എസ്‌വൈഎസ്‌ സര്‍ക്കിള്‍ കൗണ്‍സില്‍; പുതിയ ഭാരവാഹികളായി

ചുങ്കത്തറ: 'ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം’ എന്ന തലക്കെട്ടിൽ എസ്‌വൈഎസ്‌ എരുമമുണ്ട സര്‍ക്കിള്‍ കൗണ്‍സില്‍ ഐസിസിയില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ഉപാധ്യക്ഷന്‍ സലാം സഖാഫി പതാക ഉയര്‍ത്തി. ഐസിസി ജനറല്‍ സെക്രട്ടറി...

കൊളത്തൂരിൽ എസ്‌വൈഎസിന് പുതുനേതൃത്വം; സോൺ യൂത്ത് കൗൺസിൽ സമാപിച്ചു

കൊളത്തൂർ: എസ്‌വൈഎസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന എസ്‌വൈഎസ്‌ സോൺ യൂത്ത് കൗൺസിൽ കൊളത്തൂരിലും നടന്നു. ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിലാണ് യൂത്ത് കൗൺസിൽ നടന്നുവരുന്നത്. അലവി സഖാഫി കൊളത്തൂരാണ്...

കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു

കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത്‌ സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...

ഉന്നത വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

കരുളായി: മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ അനുമോദിച്ചു. വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്. വാരിക്കൽ മമ്പഉൽ ഇസ്‌ലാം മദ്രസയിലെ...
- Advertisement -