Sat, Aug 1, 2026
32.8 C
Dubai

സുഹറ പടിപ്പുര; നാടിന് നഷ്‌ടമായത്‌ യുവകവിയും അധ്യാപികയും -മുനവ്വറലി തങ്ങൾ

കരുവാരകുണ്ട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെഎസ്‌ടിയു) സുഹറ പ​ടി​പ്പു​ര​യുടെ അനുസ്‌മരണം നടത്തി. കവിതയിലൂടെ കാഴ്‌ചപ്പാടും ആശയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായിരുന്ന യുവകവിയും (കവയിത്രി) അധ്യാപികയുമായിരുന്ന സുഹറ, മലപ്പുറം ജില്ലയിലെ ഇരിങ്ങാട്ടിരി സ്വദേശിയായിരുന്നു. അടക്കാകുണ്ട്...

ലോ വെബിനാര്‍; ഭരണഘടനാ അന്തസത്തയും നിയമപഠന സാധ്യതകളും ചർച്ചചെയ്‌തു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച 'ലോ വെബിനാര്‍' ഇന്ത്യയുടെ പരമോന്നത നിയമ സംഹിതയായ ഭരണഘടനയുടെ അന്തസത്തയും നിയമപഠന രംഗത്തെ പുതിയ സാധ്യതകളും ചർച്ചചെയ്‌തു. നിയമപഠന വിദ്യാർഥികളും നിയമ രംഗത്തുള്ള വിവിധ എന്‍ട്രന്‍സ് പരീക്ഷാര്‍ഥികളുമടക്കം ഓണ്‍ലൈനായി...

ഉർദു അധ്യാപക തസ്‌തികയിലേക്ക് ഉടൻ പരീക്ഷ നടത്തണം: കെയുടിഎ

മലപ്പുറം: കുട്ടികളുടെ ഭാഷാപഠന അവകാശത്തെ ബാധിക്കുന്നരീതിയിൽ ഒഴിഞ്ഞുകിടക്കുന്ന ഉർദു അധ്യാപക തസ്‌തികയിൽ എത്രയും വേഗം നിയമനം നടത്തണെമെന്ന് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) ആവശ്യപ്പെട്ടു. 131/18 കാറ്റഗറി നമ്പർ പ്രകാരം 2018 ഒക്‌ടോബർ...

കഞ്ചാവ് വിൽപന സംഘം പിടിയിൽ

മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്. പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ...

ജില്ലയില്‍ 1045 പേർക്ക് രോഗമുക്‌തി, 1610 പുതിയ കോവിഡ് കേസുകൾ

മലപ്പുറം: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,610 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട് ചെയ്‌തതും മലപ്പുറത്താണ്. 1,570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ...

ആദിവാസി വിഭാഗത്തിലെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്‌ഥ ശ്രീധന്യ ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ

മലപ്പുറം: ആദിവാസി വിഭാ​ഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ. കോഴിക്കോട് അസിസ്‌റ്റന്റ്‌ കളക്‌ടറായി ഒരു വർഷം സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ശ്രീധന്യ...

ലോക്ക്‌ഡൗൺ ഇളവ്; നീലഗിരിയിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു; യാത്രക്കാർക്ക് നിയന്ത്രണം

എടക്കര: സമ്പൂർണ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നീലഗിരിയിലെ മുഴുവൻ വ്യാപാര സ്‌ഥാപനങ്ങളും തുറന്നെങ്കിലും യാത്രക്കാർക്ക് കർശന നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്നെത്തുന്ന യാത്രക്കാർക്ക് നീലഗിരിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. നേരത്തെ ഇ പാസ് എടുത്താ‍ൽ...

പ്ളസ് 2 വിദ്യാർഥിനിയെ പീഡിപ്പിച്ചു; ജില്ലയിൽ 3 പ്രതികൾ അറസ്‌റ്റിൽ

മലപ്പുറം : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് 2 വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജില്ലയിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ 3 പ്രതികളും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് കാഞ്ഞങ്ങാട് ആവിയിൽ...
- Advertisement -