കേരള മുസ്‌ലിം ജമാഅത്ത് മെന്റേഴ്‌സ് ശില്‍പശാല നടത്തി
മലപ്പുറം: സംഘടനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി ആസൂത്രണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരവകാശികൾക്ക് വേഗത്തിലെത്തിക്കാനും ഓരോ ഘടകത്തിലേയും മെന്റർമാർ അതീവ ജാഗ്രത കാണിക്കണമെന്ന് സിപി സൈദലവി മാസ്‌റ്റർ ചെങ്ങര...
സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യമേറ്റെടുത്ത് എസ്‌വൈഎസ്‍
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യം ഏറ്റെടുത്ത് എസ്‌വൈഎസ്‍ മഞ്ചേരി സർക്കിൾ.
ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയമേകാനായി എസ്‌വൈഎസ് നേതൃത്വത്തിൽ...
കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ‘പബ്‌ളിക് റിലേഷന്‍, മീഡിയ ശില്‍പശാല’ അവസാനിച്ചു
മലപ്പുറം: സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് അവസാനിച്ചു. പ്രസ് ക്‌ളബ്ബ് ജില്ലാ പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക് ഉൽഘാടനം ചെയ്‌തു.
'ഒരു...
വീടുകയറി അക്രമം; ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്‌റ്റിൽ
പെരുമ്പടപ്പ് ∙ പാലപ്പെട്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി കാക്കത്തറയിൽ അജ്‌മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരാണ് അറസ്‌റ്റിലായത്.
2020 ഡിസംബറിൽ...
വിവാഹ വേദിയിൽവെച്ച് വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ
മലപ്പുറം: വിവാഹ വേദിയിൽവെച്ച് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ മാതൃകയായി. കാവുംപുറം കണ്ടരങ്ങത്ത് തുളസീദാസിന്റെയും വിജയലക്ഷ്‌മിയുടെയും മകന്‍ സന്ദീപും കീഴാറ്റൂരിലെ അഞ്‌ജിതയുമാണ് താലികെട്ടിന് ശേഷം വിവാഹ വേദിയില്‍വെച്ച് തുക വാക്‌സിൻ...
വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി
വണ്ടൂർ: വാക്സിനെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി.
തിരുവാലി പത്തിരിയാല്‍ എലിയക്കോട് ഉണ്ണികൃഷ്ണനാണ് വാക്സിനെടുക്കാതെ ആദ്യഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്....
കാട്ടുപന്നിയെ വേട്ടയാടൽ; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ 2 പേർ അറസ്‌റ്റിൽ. എളമ്പിലാക്കോട് കോണമുണ്ടയിൽ ജിനു(30), വൈലാശേരിയിൽ അനീഷ്(31) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ് ആണ്...
എസ്‌എസ്‌എഫ് ‘ഫാമിലി സാഹിത്യോൽസവ്’; നിലമ്പൂർ ഡിവിഷനിൽ തുടക്കമായി
മലപ്പുറം: 'സാഹിത്യം സമൂഹനൻമക്ക്' എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യപകമായി നടത്തുന്ന ഫാമിലി സാഹിത്യോൽസവ് നിലമ്പൂർ ഡിവിഷനിൽ ആരംഭിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന സാഹിത്യോൽസവിന്റെ പ്രചരണ ഭാഗമായാണ് കുടുംബങ്ങളിൽ നടത്തുന്ന...






































