കേന്ദ്ര നയങ്ങൾക്കെതിരെ എസ്‌എസ്‌എഫ്; ‘രാജ്യം ബഹളം വെക്കുന്നു’ സമരം ശ്രദ്ധേയം
മലപ്പുറം: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീർഷകത്തിൽ എസ്‌എസ്‌എഫ് സമരദിനമാചരിച്ചു.
'ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം അതുകൂടി...
കേന്ദ്രത്തിനെതിരെ എസ്‌എസ്‌എഫിന്റെ ‘രാജ്യം ബഹളം വെക്കുന്നു’ സമരമുറ ഇന്ന് ; 677 കേന്ദ്രങ്ങളിൽ
മഞ്ചേരി: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ ഇന്ന് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യാപകമായി സമരദിനം ആചരിക്കുന്നു. 'രാജ്യം ബഹളം വെക്കുന്നു 'എന്ന ശീർഷകത്തിലാണ് പ്രതിഷേധ സമരം...
നഷ്‌ടപരിഹാരം നൽകിയില്ല; വീടിനുമേൽ പതിച്ച ഫോറസ്‌റ്റ് ജീപ്പിനായെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ
മലപ്പുറം: വീടിന് മുകളിലേക്ക് മറിഞ്ഞ ഫോറസ്‌റ്റ് ജീപ്പ് എടുക്കാനുള്ള വനപാലകരുടെ ശ്രമം കുടുംബവും നാട്ടുകാരും ചേർന്ന് തടഞ്ഞു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ വെള്ളാരം കുന്നേൽ പ്രകാശന്റെ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പ് എടുക്കാനുള്ള...
വർഷങ്ങളായി ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‍ത്രീ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത
മലപ്പുറം: കുറ്റിപ്പുറത്ത് വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ച് വരികയായിരുന്ന സ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിൽ നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്‌ക്കാണ്...
‘പ്രതീക്ഷ’; കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനമായി നല്‍കുന്ന പദ്ധതിയുമായി രംഗത്ത്. ജൂണ്‍ 30ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ...
നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടെത്തിയത്. ആനക്കുട്ടിയ്‌ക്ക് ഒരാഴ്‌ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.
Must...
ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണൽ ശേഖരണം; പോലീസ് പിടികൂടി
മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി ശേഖരിച്ചു വച്ച മണൽ ജില്ലയിൽ പോലീസ് പിടിച്ചെടുത്തു. ഏകദേശം 500 ചാക്കുകളിലായാണ് മണൽ ശേഖരിച്ചു വച്ചിരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ...
ശുചിത്വം ആരാധനയുടെ ഭാഗം: പ്രാർഥനക്ക് അനുമതി നല്‍കുക; എസ്‌വൈഎസ്‍
മലപ്പുറം: കോവിഡ് വ്യാപന നിയന്ത്രണങ്ങൾ പിൻവലിച്ച് ഇളവ് നല്‍കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സംസ്‌ഥാന വൈസ്...







































