മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ ഫാസിസ്‌റ്റ് അജണ്ട നടപ്പിലാക്കുന്നു; എസ്‌വൈഎസ്
മലപ്പുറം: കോവിഡിന്റെ മറവിൽ ലക്ഷദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച്, കേന്ദ്രസർക്കാർ ഫാസിസ്ററ് അജണ്ട നടപ്പിലാക്കുകയാണ്; 'സ്‌റ്റേ വിത്ത് ലക്ഷദ്വീപ്' എന്ന മുദ്രാവാക്യമുയർത്തി എസ്‌വൈഎസ് മഞ്ചേരിയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം അഭിപ്രായപ്പെട്ടു.
കേരളത്തിലും ലോക്ക്‌ഡൗൺ ആയതുകൊണ്ട് പ്രക്ഷോഭങ്ങൾ...
എസ്‌വൈഎസ് ലക്ഷദ്വീപ് ദിനാചരണം; ‘ഫാമിലി ചെയിനിൽ’ കണ്ണി ചേർന്ന് ആയിരങ്ങൾ
മലപ്പുറം: ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്‌ഥിത്വം നശിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌വൈഎസ്, ലക്ഷദ്വീപ് ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്താകമാനം നടത്തിയ 'ഫാമിലി ചെയിൻ' പ്രതിഷേധത്തിൽ...
മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്
മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ...
മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു
മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212...
രേഖകളില്ലാതെ പുറത്തിറങ്ങിയാൽ കോവിഡ് ടെസ്‌റ്റ്; മലപ്പുറത്ത് കർശന നടപടി
മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കി തുടങ്ങിയത്.
റേഷന്‍...
മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; നേരിയ ആശ്വാസം
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നതായി റിപ്പോർട്. ചൊവ്വാഴ്‌ച 26.57 ശതമാനമായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു....
‘മഅ്ദിൻ’ മൗലിദ് ജല്‍സയും ആണ്ട് നേര്‍ച്ചയും ഇന്ന്
മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിക്ക് കീഴില്‍ ഇന്ന് (വ്യാഴം) മൗലിദ് ജല്‍സയും ഹംസ (റ) ആണ്ട് നേര്‍ച്ചയും ഓണ്‍ലൈനായി സംഘടിപ്പിക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം...
കോവിഡ് പ്രതിരോധം: ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു
മലപ്പുറം: കോവിഡ് തീവ്രവ്യാപനം റിപ്പോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍...






































