Mon, Aug 3, 2026
35.4 C
Dubai

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി...

വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്‌റ്റിൽ

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ഉടമ അറസ്‌റ്റിൽ. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്. പെരുങ്കുളം...

മലപ്പുറത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; എടക്കര സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ആൾക്കെതിരെ എടക്കര പോലീസ് കേസ് എടുത്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെതിരെയാണ് പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്....

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്‌റ്റില്‍

കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ കോട്ടക്കല്‍ പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല്‍ റിയാസ് (48), പൂത്തലല്‍ അബ്‌ദുൽ സലീം (44) എന്നിവരാണ്...

എടക്കരയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത; സ്‌കൂട്ടറിൽ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് ഓടിച്ച് വീട്ടുകാരന്റെ ക്രൂരത. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ രക്ഷിക്കാൻ നാട്ടുകാർ ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല. നാട്ടുകാർ ഇവർക്ക് പുറകെ പോയി വാഹനം...

ജില്ലയിൽ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം; എഎസ്ഐക്ക് പരിക്ക്

മലപ്പുറം : ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ പരിശോധനക്ക് ഇറങ്ങിയ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം. കണ്ണൂർ സ്വദേശിയായ തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. കരുളായി വനമേഖലയിൽ...

പുതുപൊന്നാനി അഴിമുഖത്ത് മണൽത്തിട്ടകൾ; മൽസ്യ ബന്ധനത്തിന് ഭീഷണി

മലപ്പുറം: പുതുപൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകൾ കാരണം മൽസ്യ തൊഴിലാളികൾക്ക് ദുരിതമേറുന്നു. പുതു പൊന്നാനിയിലെ മീൻ പിടുത്ത യാനങ്ങൾക്ക് ഭീഷണിയായാണ് മണൽത്തിട്ടകൾ നിലകൊള്ളുന്നത്. ചെറുവള്ളങ്ങൾക്ക് പോലും അഴിമുഖത്തേക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന്...

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.05 കോടി രൂപ പിടികൂടി

മലപ്പുറം: കാറിന്റെ ഡിക്കിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച, രേഖകളില്ലാത്ത 1.05 കോടി രൂപ പോലീസ് പിടികൂടി. കൊണ്ടോട്ടി കുറുപ്പത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി മൂന്നംഗ സംഘം പിടിയിലായത്. തേഞ്ഞിപ്പലം...
- Advertisement -