Tue, Aug 4, 2026
34.7 C
Dubai

കേരള മുസ്‌ലിം ജമാഅത്ത്‌ ‘അനുസ്‌മരണ സമ്മേളനവും ആത്‌മീയ സദസും’ ഏപ്രിൽ 7 ബുധനാഴ്‌ച

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്‌ ജില്ലാ കമ്മിറ്റി നടത്തുന്ന അനുസ്‌മരണ സമ്മേളനവും മഹ്‌ളറതുല്‍ ബദ്‌രിയ്യ സദസും നാളെ ഏപ്രിൽ 7ന് ബുധനാഴ്‌ച പാങ്ങ്‌ പള്ളിപറമ്പില്‍ നടക്കും; സംഘടനാ പ്രതിനിധികൾ പത്രകുറിപ്പിൽ പറഞ്ഞു. ജില്ലാ...

കണ്ണൂരിൽ 60 ശതമാനം പിന്നിട്ട് പോളിംഗ്; മലപ്പുറത്തും മികച്ച പോളിംഗ്

കണ്ണൂർ: ജില്ലയിൽ ഉച്ച കഴിഞ്ഞ് 3.30 വരെയുള്ള കണക്കുകൾ പ്രകാരം വോട്ട് രേഖപ്പെടുത്തിയത് 64.44 ശതമാനം പേർ. ഇതുവരെ പയ്യന്നൂർ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 65.88 ശതമാനം പോളിങ്ങാണ് പയ്യന്നൂരിൽ ഇതുവരെ...

സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക...

മാവോയിസ്‌റ്റ് ഭീഷണി; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ

ചെറുപുഴ: മാവോയിസ്‌റ്റ് ഭീഷണിയുള്ള പോളിങ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി ഏഴ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്. കർണാടക വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ...

വെന്നിയൂരിൽ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ദീർഘദൂര ബസും തിരുവനന്തപുരത്തേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ടൂറിസ്‌റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്‌ച...

‘ഷിറിയ അലിക്കുഞ്ഞി ഉസ്‌താദ്’‌ വിനയം മുഖമുദ്രയാക്കിയ മനീഷി; ഖലീല്‍ ബുഖാരി

മലപ്പുറം: അലിക്കുഞ്ഞി ഉസ്‌താദിന്റെ വിയോഗം ഇസ്‌ലാമിക വിജ്‌ഞാന മേഖലക്ക് തീരാ നഷ്‌ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്‌താദെന്നും ഖലീല്‍ ബുഖാരി തങ്ങള്‍. ഏപ്രിൽ 3 ശനിയാഴ്‌ച വിടപറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...

മോഷണ കേസുകളിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്‌റ്റിൽ

മലപ്പുറം : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് നടുവട്ടം കൂക്കപ്പറമ്പ് സ്വദേശി കരിമ്പിയാതൊടി ഫൈസൽ(39) ആണ് അറസ്‌റ്റിലായത്‌. താനൂർ ഡിവൈഎസ്‌പി എം ഷാജിയുടെയും തിരൂരങ്ങാടി ഇൻസ്‌പെക്‌ടർ കെപി സുനിൽ...

വോട്ടർമാർക്ക് മൂന്ന് തവണ ശരീര താപനിലാ പരിശോധന; 37 ഡിഗ്രി സെൽഷ്യസിൽ കൂടരുത്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടക്കുന്ന മലപ്പുറത്ത് വോട്ടെടുപ്പ് ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബൂത്തിലെത്തുന്ന വോട്ടറുടെ ശരീര താപനില ഒന്നിൽ കൂടുതൽ...
- Advertisement -