ഫിറോസ് കുന്നംപറമ്പിലിന് എതിരായ പരാമർശം; കെടി ജലീലിന് എതിരെ പരാതി
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്.
സ്വകാര്യ...
എസ്‌വൈഎസ് ‘രാഷ്‌ട്രീയ വിചാരം’ സംഘടിപ്പിച്ചു
മലപ്പുറം: മലപ്പുറം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'രാഷ്‌ട്രീയ വിചാരം' പരിപാടി സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ പബ്ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാനാണ് ഉല്‍ഘാടനം നിർവഹിച്ചത്.
തിരഞ്ഞെടുപ്പുകള്‍ ക്രിയാത്‌മക സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആണെന്നും ജനാധിപത്യ...
ഗൃഹ സന്ദർശനത്തിന് അഞ്ച് പേർ മാത്രം; മാര്‍ഗനിർദ്ദേശം പുറത്തിറക്കി
മലപ്പുറം: കോവിഡ് പശ്‌ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടികളും സ്‌ഥാനാർഥികളും പാലിക്കേണ്ട മാർഗനിർദ്ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ വോട്ടർമാരുടെ ഗൃഹസന്ദര്‍ശനത്തിന് സ്‌ഥാനാർഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക്...
മാരക ലഹരിമരുന്നുമായി പാണ്ടിക്കാട് സ്വദേശികൾ അറസ്‌റ്റിൽ
മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി പാണ്ടിക്കാട് സ്വദേശികളായ രണ്ടു പേരെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡും പോലീസും ചേർന്ന് പിടികൂടി. പയ്യപറമ്പ് സ്വദേശി കരുവാരക്കോട്ടിൽ സക്കറിയ എന്ന പൊടിപാറ്റി ഷുക്കൂർ...
മലപ്പുറത്ത് നിന്ന് എൽഡിഎഫിന് കിട്ടുന്നത് വട്ടപ്പൂജ്യം ആയിരിക്കും; കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് എൽഡിഎഫിന് കിട്ടുന്നത് വട്ടപ്പൂജ്യം ആയിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് തവനൂർ നിയോജക മണ്ഡലം കൺവൻഷൻ നരിപ്പറമ്പിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തവനൂരിൽ...
തിരഞ്ഞെടുപ്പ്; മലപ്പുറത്ത് സുരക്ഷക്കായി 3303 പോലീസ് ഉദ്യോഗസ്‌ഥരും 9 കമ്പനി കേന്ദ്ര സേനയും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന മലപ്പുറത്ത് ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി വിന്യസിക്കുന്നത് 3303 പോലീസ് ഉദ്യോഗസ്‌ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങൾക്കായി 3264 സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കും.
എക്‌സൈസ്,...
വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ
കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്.
ഫെബ്രുവരി 28ന്...
പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; വിദേശത്തേക്ക് കടന്ന പ്രധാന പ്രതികളെ അറസ്‌റ്റ് ചെയ്‌തു
കൽപകഞ്ചേരി: ലഹരിമരുന്നു നൽകി 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു....







































