Tue, Aug 4, 2026
36.7 C
Dubai

ജംഇയ്യതുല്‍ മുദര്‍രിസീന്‍ അംഗത്വ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്‌ഥാന കമ്മിറ്റി ആചരിക്കുന്ന അംഗത്വ ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉൽഘാടനം, സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി...

ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

മലപ്പുറം: സാംസ്‌കാരിക ധാര്‍മിക തലങ്ങളില്‍ വ്യത്യസ്‌തത നിലനിറുത്തുകയും അതുല്യപൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നാടാണ് ലക്ഷദ്വീപ്. അതിന്റെ തനതായ അസ്‌തിത്വം നഷ്‌ടപ്പെടുത്തുന്ന വിധമുള്ള തീരുമാനങ്ങൾ അപകടം പിടിച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ പുതിയ...

കൃത്യമായ രേഖകളില്ല; അതിർത്തി കടത്താൻ ശ്രമിച്ച 6,60,000 രൂപ പിടികൂടി

മലപ്പുറം : കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളിൽ നിന്നും കൃത്യമായ രേഖയില്ലാതെ കൊണ്ടുവന്ന 6,60,000 രൂപ പിടിച്ചെടുത്തു. തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റിൽ നിന്നും ഫ്ളയിങ് സ്‌ക്വാഡാണ് പണം പിടികൂടിയത്. പച്ചക്കറി ലോഡെടുക്കുന്നതിനായി...

ചേലേമ്പ്രയിൽ 8 വിദ്യാർഥികൾക്ക് കൂടി കോവിഡ്; 850ഓളം കുടുംബാംഗങ്ങൾ ക്വാറന്റെയ്നിൽ

മലപ്പുറം : ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളിലെ 850ഓളം പേർ നിലവിൽ ക്വാറന്റെയ്‌നിൽ. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 8 വിദ്യാർഥികൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു‌. ഇതോടെ പഞ്ചായത്തിൽ...

കന്നിവോട്ടർമാർ 2 ലക്ഷത്തിലേറെ; ജില്ലയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകം

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്നും കന്നിവോട്ട് ചെയ്യാനെത്തുന്നത് രണ്ട് ലക്ഷത്തിലേറെ പുതിയ വോട്ടർമാർ. ഇത് ഇത്തവണത്തെ ജില്ലയിലെ തിരഞ്ഞെടുപ്പ് നിർണായകമാക്കും എന്നതിൽ സംശയമില്ല. ഇതുവരെയുള്ള കണക്കുകൾ പ്രകാരം...

സൗദിയിൽ മലപ്പുറം സ്വദേശിനി മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത്‌ മലപ്പുറം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിനി മുബഷിറയെ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും...

എസ്‌വൈഎസ്‌ ജില്ലാ യൂത്ത് സ്‌ക്വയർ ഉൽഘാടനം ചെയ്‌തു

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരമായ ജില്ലാ യൂത്ത് സ്‌ക്വയർ മഞ്ചേരിയിൽ ഉൽഘാടനം ചെയ്‌തു. യുവസമൂഹത്തെയും ആധുനിക കാലത്തെയും പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന രീതിയിലാണ് നിർമാണം. നിലവിൽ, കോൺഫറൻസ്...

നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്

മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ വീണ്ടും എൽഡിഎഫ് സ്‌ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎം സിദ്ദീഖിന്റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെടി ജലീൽ തവനൂരിൽ വീണ്ടും മൽസര...
- Advertisement -