Sat, May 9, 2026
37 C
Dubai

മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ കാളികാവ് സ്‌ഥലത്ത് നിന്നും മാരക ലഹരിമരുന്നുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുപാടം സ്വദേശിയായ പുലത്ത് അഫ്‌സൽ(29) ആണ് പിടിയിലായത്. 10ഗ്രാം എംഡിഎംഎയുമായി കാളികാവ് ഈനാദിയിൽ നിന്നുമാണ് അഫ്‌സലിനെ വണ്ടൂർ...

മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്‌റ്റിൽ

മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു. പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം. സമൂഹ മാദ്ധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാൾ കുട്ടിയെ...

‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു

മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...

വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു

ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് സ്‌കൂളിലെ കൂടുതൽ...

താനൂർ ഹാർബർ; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല

താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌ത്‌ തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസങ്ങളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി . തിങ്കളാഴ്‌ച ഉൽഘാടനം ചെയ്‌ത്‌ തുറന്നെങ്കിലും ചൊവ്വാഴ്‌ച രാവിലെ അധികൃതർ...

സീതി ഹാജി കാൻസർ സെന്റർ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: എടവണ്ണയിലെ സീതി ഹാജി കാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ കാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ...

ജ്വല്ലറി ഉടമയുടെ മരണം; പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ

തിരൂർ: ജ്വല്ലറി ഉടമയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ഇനിയും കണ്ടെത്താനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ...

കാട്ടുപന്നിയെ കറിവച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്‌ത സംഭവത്തിൽ അച്ഛനും മകനും അറസ്‍റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് കാളികാവ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍...
- Advertisement -