കരിപ്പൂരിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 866 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ കണ്ണൂർ...
സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും; ഫെബ്രുവരി 10 വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും ഫെബ്രുവരി 10ന് വ്യാഴാഴ്‌ച (ഇന്ന്) മഅ്ദിന്‍ കാമ്പസില്‍ നടക്കും. മുസ്‌ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍,...
ഭക്ഷണം പോലും ലഭിക്കാതെ കുട്ടികൾ; മുറിയിൽ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത
മലപ്പുറം: നിലമ്പൂരിലെ മമ്പാടിയിൽ ആറും നാലും വയസുള്ള കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ഇതര സംസ്‌ഥാന ദമ്പതികളുടെ ക്രൂരത. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് കുട്ടികൾ....
കരിപ്പൂരിൽ സ്വർണ വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ തുടർക്കഥയായി സ്വർണ വേട്ട. വിമാനത്താവളം വഴി കടത്തുകയായിരുന്ന 1.07 കിലോ സ്വർണം അധികൃതർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
നൗഷുർ എന്നയാളാണ്...
തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; 24 മണിക്കൂറിൽ വ്യക്‌തത കൈവരുത്തി പോലീസ്
പൊന്നാനി: ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തു നിന്ന് മൃതശരീര അസ്‌ഥികൾ ലഭിച്ച കേസിൽ 24 മണിക്കൂറിനകം വ്യക്‌തത കൈവരുത്തി പൊന്നാനി പോലീസ്.
ഈ അസ്‌ഥികൾ മരണശേഷം മറവ് ചെയ്‌ത 80...
കോവിഡ് വ്യാപനം; ആയിരത്തോളം പേരിൽ പരിശോധന, മാറഞ്ചേരിയിൽ കർശന നിയന്ത്രണം
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ 3 ദിവസത്തിനുള്ളിൽ ആയിരത്തോളം പേരിൽ കോവിഡ് പരിശോധന നടത്താൻ തീരുമാനം. കൂടാതെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 4 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം...
വനിതാ വെറ്ററിനറി ഡോക്‌ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്‌റ്റിൽ
തിരൂർ: വെട്ടം സർക്കാർ മൃഗാശുപത്രിയിലെ വനിതാ ഡോക്‌ടറെ അപമാനിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെട്ടം ചീർപ്പ് സ്വദേശിയായ യുവാവിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
ചൊവ്വാഴ്‌ച രാവിലെ ആശുപത്രിൽ വന്ന ഇയാളുടെ വളർത്തുനായയെ ഡോക്‌ടർ പരിശോധിക്കുകയും...
മലപ്പുറത്ത് വാഹനാപകടം; ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട്...







































