Wed, Aug 5, 2026
37.9 C
Dubai

കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെയും, പങ്കെടുത്ത 200 പേർക്കെതിരെയും കേസ്

മലപ്പുറം : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുതിരയോട്ട മൽസരം നടത്തിയ സംഘാടകർക്കെതിരെയും, കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കേസെടുത്തു. മൽസരം സംഘടിപ്പിച്ച 5 സംഘാടകർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടി...

മലപ്പുറം സോണിലെ എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു. മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളിലാണ് കൗണ്‍സിലുകള്‍ നടന്നത്. മേല്‍മുറി സര്‍ക്കിളില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, കൂട്ടിലങ്ങാടിയില്‍...

സ്‌ത്രീ ശാക്‌തീകരണത്തിന് ‘നൈബർഹുഡ് മാർക്കറ്റുകൾ’; 400 പേർക്ക് തൊഴിൽ ലഭിക്കും

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് പുളിക്കൽ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി 'നൈബർഹുഡ് മാർക്കറ്റുകൾ' സ്‌ഥാപിക്കാൻ തീരുമാനം. തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സ്‌ത്രീകൾക്ക് ഉൽപാദന, വിപണന രംഗത്ത് തൊഴിൽ ഉറപ്പു വരുത്തുന്നതിനും...

ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു

മലപ്പുറം: പൊന്നാനി നഗരസഭയിലെ ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് നബീൽ നൈതല്ലൂരാണ് ജാഥക്ക് നേതൃത്വം നൽകിയത്. നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ജനുവരി...

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്‌ദു റസാക്കിന്റെ മകൻ സമീറാണ് (20) വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഫയർഫോഴ്‌സ്, കോട്ടക്കൽ പോലീസ്,...

എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ സമാപിച്ചു; പാങ്ങ് സർക്കിളിന് പുതിയ സാരഥികളായി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പാങ്ങിൽ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ നടന്നു. ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിലായിരുന്നു പള്ളിപ്പറമ്പ് ഖാദിരിയ്യ മദ്റസയിൽ കൗൺസിൽ സംഘടിപ്പിച്ചത്. എസി ഇബ്‌റാഹിം മുസ്‌ലിയാർ പതാക ഉയർത്തിയ...

ഇനിയും പാണക്കാട് പോകും; വിജയരാഘവന് ഉമ്മൻ ചാണ്ടിയുടെ മറുപടി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിൽ വിമർശനം ഉന്നയിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുൻ മുഖ്യമന്ത്രി...

ബോട്ടുകളിൽ നിന്ന് പുഴയിലേക്ക് ഇന്ധനം പരക്കുന്നു; മൽസ്യസമ്പത്തിനെ ബാധിക്കുമെന്ന് ആക്ഷേപം

മലപ്പുറം : ജില്ലയിലെ കടലുണ്ടി-വള്ളിക്കുന്ന് മേഖലയിലായി നിർത്തിയിടുന്ന ബോട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഇന്ധനം മൂലം നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പരാതി ഉയരുന്നു. ഈ മേഖലയിൽ ബോട്ടുകൾ നിർത്തിയിടുന്നതോടെ ഇവിടുത്തെ കണ്ടൽക്കാടുകൾക്കും, പുഴയിലെ എക്കൽ...
- Advertisement -