Wed, Aug 5, 2026
39.6 C
Dubai

മഅ്ദിന്‍ ‘ഏബ്ള്‍ടോക്’ ശ്രദ്ധേയമാവുന്നു

മലപ്പുറം: ഭിന്നശേഷി മേഖലയിലെ പ്രതിഭകളെയും നവീന സംവിധാനങ്ങളെയും പരിചയപ്പെടുത്താൻ വേണ്ടി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സംഘടിപ്പിക്കുന്ന 'ഏബ്ള്‍ ടോക്' ശ്രദ്ധേയമാവുന്നു. കേരള സര്‍ക്കാറിന്റെ 'ഉജ്ജ്വല ബാല്യം' അവാര്‍ഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ അവകാശ...

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 15ന്

മലപ്പുറം: പൊന്നാനിയുടെ സ്വപ്‌നമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിൽ നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപത്തെ രണ്ടര...

ലീഗ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ റിമാൻഡിൽ

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കൊല്ലപ്പെട്ട കേസിൽ 4 പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പിൽ നിസാം, പിതാവ് മോയിൻ ബാപ്പു, ഇദ്ദേഹത്തിന്റെ സഹോദരൻ...

പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ

നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മറുപടിയായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് മറുപടി. തന്റെ വരുമാനമാര്‍ഗം രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ലഭിക്കുന്ന അലവന്‍സിനെക്കാള്‍...

പെരിന്തൽമണ്ണ പുതിയ ബസ്‌സ്‌റ്റാന്റ് റോഡിന് ഗുരുവിന്റെ പേരുനൽകണം; എസ്‌എൻഡിപി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ പുതിയ ബസ് ‌സ്‌റ്റാന്റിലേക്കുള്ള റോഡിന് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകണം. ഈ ആവശ്യം ഉന്നയിച്ച് പെരിന്തൽമണ്ണ എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റും, സൈബർസേനയും സംയുക്‌തമായി പെരിന്തൽമണ്ണ മുനിസിപ്പൽ...

കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...

ലീഗ് പ്രവർത്തകന്റെ കൊലപാതകം; നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഐലക്കര...

തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും

മലപ്പുറം: ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും. ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍...
- Advertisement -