മലപ്പുറത്തെ ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; പി അബ്‌ദുൾ ഹമീദ് എംഎൽഎ
മലപ്പുറം: ജില്ലയിൽ പാണ്ടിക്കാടിനടുത്ത് നടന്ന മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദ്. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘർഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത്...
മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ...
നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കണം; കെസി വേണുഗോപാൽ
നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലം തിരിച്ചുപിടിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഈ ദൗത്യം യുഡിഎഫ് പ്രവർത്തകർ ഏറ്റെടുക്കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ...
സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണം; രാഹുൽ ഗാന്ധി
നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി കൂടുതൽ ബന്ധമുള്ളവരെ മൽസര രംഗത്ത് ഇറക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണമെന്നും...
മലബാർ സ്‌പെഷ്യൽ പോലീസ് നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമിച്ച സെന്റിനറി ഗേറ്റ് ഉൽഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
എംഎസ്‌പി കേന്ദ്രീകരിച്ച് സ്‌ഥാപിക്കുന്ന...
മഅ്ദിന്‍ അക്കാദമി റിപ്പബ്ളിക് ദിനാഘോഷം; ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കണം
മലപ്പുറം: ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും രാജ്യത്തിന്റെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതാവണം ഓരോ റിപ്പബ്ളിക് ദിനമെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
റിപ്പബ്ളിക്...
എടക്കര സർക്കിൾ കൗൺസിൽ നടന്നു; പുതിയ ഭാരവാഹികളായി
മലപ്പുറം: ജില്ലയിലെ എടക്കര എസ്‌വൈഎസ് എടക്കര സർക്കിൾ കൗൺസിൽ പൂർണമായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസി എടക്കരയാണ് ഉൽഘാടനം നിർവഹിച്ചത്.
മുജീബുറഹ്‌മാൻ അഹ്സനി അധ്യക്ഷത വഹിച്ച കൗൺസിലിൽ സിദ്ധീഖ് സഖാഫി...
കർഷകരുടെ മനസ് പിടയുമ്പോൾ ഇന്ത്യയുടെ ആത്‌മാവിന് പോറലേൽക്കുന്നു; മന്ത്രി കെടി ജലീൽ
മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം നൽകുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്‌മാവിനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍. മലപ്പുറത്ത് എംഎസ്‌പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക്...








































