Wed, Aug 5, 2026
39.6 C
Dubai

പ്രളയ ബാധിതർക്കുള്ള വീട് നിർമാണം; ആക്രി പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ

മലപ്പുറം: പ്രളയ ബാധിതർക്കുള്ള വീട് നിർമാണത്തിനായി ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ. ജില്ലാ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) നടത്തുന്ന വീടു നിർമാണത്തിനാണ് വിദ്യാർഥികൾ...

6 കിലോ കഞ്ചാവുമായി മൂവർ സംഘം പിടിയിൽ

മേലാറ്റൂർ: വാനിൽ ഒളിപ്പിച്ച് കടത്തിയ ആറേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ മേലാറ്റൂർ പോലീസും ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴികുത്ത് അബ്‌ദുൽ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ...

രാജ്യത്തിന്റെ സുസ്‌ഥിരതക്ക് ഭരണഘടനാ സംരക്ഷകരാവുക; പികെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: ഇന്ത്യാ മഹാരാജ്യം ഇന്ന് നേരിടുന്ന അസ്‌ഥിരതക്കും സാമ്പത്തിക തകര്‍ച്ചക്കും വികസന മുരടിപ്പിനും അരക്ഷിതാവസ്‌ഥക്കും ഏക പരിഹാരം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങലാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന...

‘ഇന്ത്യ’ എന്ന ആശയം നഷ്‌ടമാകാതിരിക്കാൻ പൗര സമൂഹം ജാഗ്രത്താവണം; എസ്‌വൈഎസ്‌

മലപ്പുറം: ലോക രാഷ്‌ട്രങ്ങൾക്ക് ഇടയിൽ വ്യത്യസ്‌തതകളോടെ പിടിച്ച് നിൽക്കാൻ രാജ്യത്തെ പ്രാപ്‌തമാക്കിയ ഇന്ത്യയെന്ന ആശയം നഷ്‌ടമാകാതിരിക്കാൻ പൗരസമൂഹം ജാഗ്രത്തായിരിക്കണം; എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ കമ്മിറ്റി പ്രസ്‌താവിച്ചു. രാഷ്‌ട്രത്തിന്റെ ജനാധിപത്യ മതേതര സോഷ്യലിസ്ററ് കാഴ്‌ചപ്പാട് നിലനിർത്താൻ...

എസ്‌വൈഎസ്‌ സര്‍ക്കിള്‍ കൗണ്‍സില്‍; പുതിയ ഭാരവാഹികളായി

ചുങ്കത്തറ: 'ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം’ എന്ന തലക്കെട്ടിൽ എസ്‌വൈഎസ്‌ എരുമമുണ്ട സര്‍ക്കിള്‍ കൗണ്‍സില്‍ ഐസിസിയില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ഉപാധ്യക്ഷന്‍ സലാം സഖാഫി പതാക ഉയര്‍ത്തി. ഐസിസി ജനറല്‍ സെക്രട്ടറി...

നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം

മാറഞ്ചേരി: നിർമാണം  പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്‌മശാനം. ശ്‌മശാനം തുറന്നു കൊടുക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. 2015ൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 45...

കടലുണ്ടി പുഴയിലെ അനധികൃത മണൽക്കടത്ത്; എട്ട് ലോഡ് റവന്യൂ വകുപ്പ് പിടികൂടി

മലപ്പുറം: കടലുണ്ടിപ്പുഴയിലെ അനധികൃത മണൽക്കടത്ത് റവന്യൂ വകുപ്പ് പിടികൂടി. എട്ട് ലോഡോളം മണലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ, ഊരകം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിൽ...

വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചെമ്മലശേരി വീട്ടില്‍ ഹനീഫയാണ് (44) പിടിയിലായത്. 108 ആംബുലന്‍സില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത നഴ്‌സിനോട്...
- Advertisement -