ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസുകളാവും
മലപ്പുറം: ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസ് പദവിയിലേക്ക്. ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്നത്. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്‌തമായി...
രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ
പൊന്നാനി: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...
സാന്ത്വന സ്‌പർശം അദാലത്ത്; മലപ്പുറത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍
മലപ്പുറം: ജില്ലയില്‍ 'സാന്ത്വന സ്‌പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ നടത്തുമെന്ന് ജില്ല കളക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. മന്ത്രിമാരായ ഡോ. കെടി ജലീല്‍, എകെ...
കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ വഴിക്കടവ് കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ (40) കാരക്കോടൻ പുഴയിൽ പഞ്ചായത്ത് അങ്ങാടി മുക്രൻ പൊട്ടി നടപ്പാലത്തിനു മുകൾഭാഗത്തായി വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടത്തി.
വഴിക്കടവ് എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി....
എസ്‌വൈഎസ് പുഴക്കാട്ടിരി സര്‍ക്കിളിന് പുതിയ ഭാരവാഹികളായി
പുഴക്കാട്ടിരി: എസ്‌വൈഎസ് പുഴക്കാട്ടിരി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ പനങ്ങാങ്ങര ഹിദായത്തു സ്വിബ്‌യാൻ മദ്‌റസയിൽ വച്ച് നടന്നു. സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് അഹ്സനി ഉൽഘാടനം ചെയ്‌ത കൗൺസിലിൽ പുതിയ സർക്കിൾ ഭാരവാഹികളുടെ...
ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു
മലപ്പുറം: ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.
മഹാരാഷ്‌ട്രയിൽ നിന്നും...
സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യു വകുപ്പ് പൂർവസ്‌ഥിതിയിലാക്കി
മഞ്ചേരി: സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യൂ വകുപ്പ് തിരിച്ച് മണ്ണെടുത്ത് പൂർവസ്‌ഥിതിയിലാക്കി. ആറു വർഷത്തിന് ശേഷമാണ് നടപടി. തുറയ്‌ക്കൽ ബൈപ്പാസിന് സമീപം അനധികൃതമായി നികത്തിയ സ്‌ഥലത്തെ മണ്ണാണ് നീക്കം ചെയ്‌തത്....
പാണ്ടിക്കാട് പോക്‌സോ കേസ്; യുവതിയടക്കം മൂന്ന് പേർ കൂടി അറസ്‌റ്റിൽ
മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേർ കൂടി പിടിയിലായി. മുഴക്കല്ല് സ്വദേശിനി രഹ്‌ന, വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് എന്നിവരാണ് അറസ്‌റ്റിലായത്. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല.
നാൽപ്പത്തിനാല് പേരുടെ...








































