എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർ സംഗമം; തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും
മലപ്പുറം: ധാർമിക പ്രവർത്തനങ്ങളുടെ അനുകരണീയ മാതൃകയായി നിലമ്പൂർ ഗവ: ജില്ലാ ആശുപത്രിയിൽ സേവനം ചെയ്യുന്ന എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർമാരുടെ സംഗമം നിലമ്പൂർ മജ്‌മഇൽ നടന്നു. പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച്...
മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്‌തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് അരീക്കോട് കാവനൂര്‍ സ്വദേശിനി ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം....
പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി
മലപ്പുറം: പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബന്ധുക്കൾക്ക് ഒപ്പം കഴിയവേ വീണ്ടും പീഡനത്തിന് ഇരയായത്.
2016ല്‍ 13ആം വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. നാല് പേർ...
വനംവകുപ്പിൽ അനധികൃത ഡ്രൈവർ നിയമനം; 20 പേരെ പിരിച്ചു വിടും
മലപ്പുറം: വനംവകുപ്പിൽ അനധികൃതമായി ഡ്രൈവർ തസ്‌തികയിൽ ആളെ നിയമിച്ചതായി കണ്ടെത്തൽ. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസ് നോർത്ത്, ഡിവിഷണൽ ഫോറസ്‌റ്റ് സൗത്ത് നിലമ്പൂർ എന്നിവിടങ്ങളിൽ അനധികൃതമായി 20 പേരെ ഡ്രൈവർ തസ്‌തികയിൽ നിയമിച്ചതായാണ് കണ്ടെത്തിയത്.
അനുമതിയുള്ള...
വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ
മലപ്പുറം: വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സമയബന്ധിതമായ നിർവഹണത്തിന് ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ നടത്തിയ 'ജനപ്രതിനിധിസഭ' ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തദ്ദേശഭരണ...
ഗ്രാമസഭക്കിടെ തര്‍ക്കം, അവസാനിച്ചത് കത്തിക്കുത്തില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു
നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തികുത്തില്‍. തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് മൂത്തേടത്ത് മുജീബ് റഹ്‌മാന്‍(36)നാണ് വെട്ടേറ്റത്.
മുണ്ടേരി...
നിലമ്പൂര്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
നിലമ്പൂര്‍ : മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് കൂടി പുഴ കടന്നാണ് ആന ടൗണില്‍ ഇറങ്ങിയത്. ആനയുടെ ആക്രമണത്തില്‍ പ്രദേശത്തുള്ള ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍...
വിസ തട്ടിപ്പ് കേസ്; രണ്ട് വര്‍ഷത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്‌റ്റില്‍
മലപ്പുറം : വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 2 വര്‍ഷത്തോളമായി വയനാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ടിക്കാട് വളരാട് അരിവായില്‍ മുഹമ്മദ്...








































