Wed, Aug 5, 2026
37 C
Dubai

‘സ്വയംപര്യാപത സമൂഹം’ മർകസ് ലക്‌ഷ്യം; ഡോ എപി അബ്‌ദുൽ ഹകീം അസ്ഹരി, 7 കുടുംബങ്ങൾക്ക്...

താനൂർ: എസ്‌വൈഎസിന്റെ കരുതൽ താനൂർ കടപ്പുറത്തെ ദരിദ്ര ജീവിതങ്ങളിലേക്കും ആശ്വാസമായെത്തി. 7 കുടുംബങ്ങൾക്കാണ് ഇന്നലെ എസ്‌വൈഎസ്‌ നേതൃത്വത്തിൽ മൽസ്യബന്ധന വള്ളങ്ങൾ നൽകിയത്. താനൂരിലെ കടൽ തൊഴിലാളികളായ ഹംസക്കോയയുടെയും അശ്‌റഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വള്ളം....

പാലിയേറ്റീവ് പ്രവർത്തന രംഗത്തെ നിസ്വാർഥ സേവകൻ ‘വിപി തുത്തുമാൻ’ വിടപറഞ്ഞു

എടക്കര: രോഗങ്ങൾകൊണ്ട് വേദനിക്കുന്നവർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ 'തുത്തുമാക്ക' എന്നറിയപ്പെട്ടിരുന്ന വലിയപീടിയക്കൽ അബ്‌ദുള്ള (68) എന്ന വിപി തുത്തുമാൻ മരണപ്പെട്ടു. നിലമ്പൂർ മേഖലയിലെ പാലിയേറ്റീവ് പ്രസ്‌ഥാനങ്ങളുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെ പാലിയേറ്റീവ്...

എസ്‌വൈഎസ്‌ ആമില രഹ്‌നുമാ ക്യാംപിന് തൃപ്പനച്ചിയില്‍ തുടക്കമായി; ഫെബ്രുവരി 6ന് അവസാനിക്കും

മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ആമില സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നൽകാനായി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപിന് മലപ്പുറം മണ്ഡലത്തിലെ തൃപ്പനച്ചിയില്‍ തുടക്കമായി. തൃപ്പനച്ചി മഖാമിലെ...

കേരള മുസ്‌ലിം ജമാഅത്ത്‌ നൽകിയ ‘ദാറുൽഖൈറിൽ’ റഫീഖും കുടുംബവും ഇനി സ്വസ്‌ഥം

നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത്‌ അതിന്റെ കാരുണ്യകരങ്ങൾ കൊണ്ട് ചേർത്ത് നിറുത്തിയപ്പോൾ കരിമ്പുഴ പാത്തിപ്പാറ പൂന്തല റഫീഖിന്റേയും കുടുംബത്തിന്റെയും ദീർഘകാല സ്വപ്‌നമാണ് പൂർത്തിയായത്. ഭയമില്ലാതെ സുരക്ഷിതമായി ഉറങ്ങാനുള്ള ഒരു കുടുംബത്തിന്റെ അവകാശമാണ് കേരള...

കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ നേതൃനിര നിലവിൽ വന്നു

മലപ്പുറം: ജില്ലയിലെ കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്‌വൈഎസ് പ്രവർത്തകരുടെ ഉറക്കവും ഉണർച്ചയും നാടിന്റെ നൻമക്ക് വേണ്ടിയാവണമെന്നും നൻമ വറ്റാത്ത നീരുറവയാവണം എസ്‌വൈഎസ് പ്രവർത്തകരെന്നും തിരഞ്ഞെടുപ്പിനായി ചേർന്ന യൂത്ത് കൗൺസിൽ...

ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം...

വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു

എരമംഗലം: കായിക പ്രേമികൾക്ക് ആശ്വാസമായി പുതു പ്രതിഭകളെ വാർത്തെടുക്കാൻ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ പുതിയ സ്‌റ്റേഡിയം ഉയരുന്നു. സംസ്‌ഥാന ബജറ്റിൽ ധനമന്ത്രി ഇതിനായി 3 കോടി രൂപയും...

മലപ്പുറത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു

മലപ്പുറം: മമ്പാട് പനയം മുന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് സിനാന്‍- റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയില്‍ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. കുഞ്ഞ് റോഡിലേക്ക്...
- Advertisement -