Sun, May 10, 2026
35 C
Dubai

വന്യമൃഗ ശല്യത്താല്‍ വലഞ്ഞു മലപ്പുറം മലയോര മേഖല

മലപ്പുറം: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കാട്ടാനക്കൂട്ടങ്ങളുടെ തുടര്‍ച്ചയായുള്ള ശല്യത്താല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം...

മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കും. ദേശീയ ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കേരളം,...

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്‌റ്റില്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആറ് മാസം മുമ്പ്...

കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി

കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി...

അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം

മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...

നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ‘പാട്ടുൽസവം’ കർശന നിയന്ത്രങ്ങളോടെ ജനുവരി 4 മുതൽ

നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക. ആന...

ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; നിസംഗത അവസാനിപ്പിച്ച് കളക്‌ടർ നേരിട്ടെത്തി

കൊണ്ടോട്ടി: മുടങ്ങിക്കിടന്നിരുന്ന 'ഹജ്ജ്ഹൗസ് വനിത ബ്‌ളോക്' നിർമാണ സ്‌ഥലം ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മലപ്പുറം ജില്ലാ കളക്‌ടറുമായ ഗോപാലകൃഷണൻ ഐഎഎസ് സന്ദർശിച്ചു. ഹജ്ജ്ഹൗസ് വനിത ബ്ളോക് നിർമ്മാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചു...

എസ്‌വൈഎസ്‌ ആദര്‍ശ പാഠശാലക്ക് 65 സെന്ററുകള്‍; റാഇദുമാര്‍ തസ്‌ഫിയയില്‍ സംഗമിച്ചു

മലപ്പുറം: സുന്നി യുവജന സംഘം ആദര്‍ശ പാഠശാലക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ 65 സെന്ററുകള്‍ ജനുവരിയില്‍ ആരംഭിക്കും. പാഠശാലക്ക് നേതൃത്വം നല്‍കുന്ന റാഇദുമാരായ പണ്ഡിതരും കണ്‍വീനര്‍മാരും 'തസ്‌ഫിയ' ശില്‍പശാലയില്‍ സംഗമിച്ചു. മഞ്ചേരി പട്ടര്‍കുളം നദ്‌വത്തുല്‍...
- Advertisement -