Sat, Jul 25, 2026
30.4 C
Dubai

യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; ആത്‌മഹത്യാ പ്രേരണക്ക് ഭര്‍ത്താവ് റിമാൻഡിൽ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശാരീരിക മാനസിക പീഡനവും ആത്‌മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്‌റ്റിലായത്‌. സ്വര്‍ണവും പണവും ചോദിച്ച്...

2019ലെ എടപ്പാൾ ഹണിട്രാപ്പ്‌ കേസിൽ 19കാരി അറസ്‌റ്റിൽ; ഇതോടെ പിടികൂടിയത് 16 പേരെ

മലപ്പുറം: ജില്ലയിൽ എടപ്പാളിലെ ലോഡ്‌ജിൽ ചാലിശ്ശേരി സ്വദേശിയായ അടയ്‌ക്ക വ്യാപാരിയെ 2019ൽ ഹണിട്രാപ്പ്‌ ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരി അറസ്‌റ്റിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും...

വിമാനത്താവള ജോലി: കല്ലു കൊണ്ട് ഇടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു

കരിപ്പൂർ: വിമാനത്താവളത്തിലെ സാറ്റ്‌ലൈറ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിർമാണ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തലക്കടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ നാദിയ മിറ ബദർ അലി ഷെയ്ഖിന്റെ മകൻ...

മലപ്പുറത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പേടിവേണ്ട: ഒട്ടനവധി ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ ഇലക്‌ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്‌സ്‌റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം,...

ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...

വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം

തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്. മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...

നബിദിനാഘോഷം; പോസ്‌റ്റുമാൻമാരായ രവീന്ദ്രനെയും മോഹൻദാസിനെയും ആദരിച്ചു

മലപ്പുറം: ജില്ലയിലെ കരുളായിയിൽ നടന്ന നബിദിന ആഘോഷത്തോട് അനുബന്ധമായി പ്രദേശത്തെ മുതിർന്ന പോസ്‌റ്റുമാൻമാരെ ആദരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃയും. ഒക്‌ടോബർ 9ആയ ഇന്ന്, നബിദിനവും ലോക തപാൽ ദിനവും...

ഡെൽഹി ജയിലില്‍ മലപ്പുറം സ്വദേശി അമീൻ മരിച്ചു; എൻഐഎയുടെ വിചാരണ തടവുകാരൻ

ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ്...
- Advertisement -