Sun, Apr 26, 2026
32 C
Dubai

അബുദാബിയിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത

മലപ്പുറം: അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണം ഭർതൃപീഡനം കൊണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കരയുന്ന ശബ്‌ദ സന്ദേശവും മർദ്ദനമേറ്റ ചിത്രവും അഫീല...

അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണം കവർന്നു; ആറുപേർ പിടിയിൽ

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടിൽനിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ആറു പേർ പിടിയിൽ. കോഡൂർ സ്വദേശികളായ അബ്‌ദുൾ ജലീൽ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസൽ...

പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് വൻ പരാജയം; വെളിച്ചം കാണാതെ വികസനം

പൊന്നാനി: നഗരസഭയുടെ വൻ വികസന മുന്നേറ്റമായി അവതരിപ്പിച്ചിരുന്ന തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഇപ്പോൾ ആട്ടിൻകൂടാക്കി മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിയ പദ്ധതിയാണിത്. 2 വർഷം മുൻപ് ഉൽഘാടനം ചെയ്‌ത പദ്ധതി...

ലഹരിമുക്‌ത നഗരസഭ ലക്ഷ്യം; വളാഞ്ചേരിയിൽ പുതിയ പദ്ധതി

വളാഞ്ചേരി: നഗരസഭയെ സമ്പൂർണ ലഹരിമുക്‌തമാക്കുന്നതിന് മുനിസിപ്പൽ വിദ്യാഭ്യാസ സമിതി യോഗം കർമപദ്ധതി തയ്യാറാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാംപെയിനാണ് നടപ്പാക്കുക. ഇതിന്റെ പ്രചാരണാർഥം വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, എസ്‌പിസി, സ്‌കൗട്ട്‌സ്, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ,...

കെഎൻജി റോഡിന്റെ വീതികൂട്ടൽ; നിലമ്പൂരിൽ നടപടികൾ വൈകുന്നു

നിലമ്പൂർ: വകുപ്പുകൾ തമ്മിലുള്ള തർക്കംമൂലം നാടുകാണി- പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെഎൻജി റോഡിന്റെ വീതികൂട്ടൽ നടപടി നിലമ്പൂരിൽ വൈകുന്നു. പിവി അൻവർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ രണ്ട് മാസംമുൻപ് നഗരസഭയിൽ നടന്ന യോഗത്തിൽ ചെറിയ...

കർമ റോഡരികിലെ ഭൂമി വിവാദം തുടരുന്നു; തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞു

പൊന്നാനി: തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് കർമ റോഡിനരികിലെ ഭൂമിയിൽ നഗരസഭ അവകാശം സ്‌ഥാപിച്ചു. ബോർഡ് പോയാലും സ്‌ഥലം വകുപ്പിന്റേതു തന്നെയെന്ന് തുറമുഖ വകുപ്പ് പറഞ്ഞു. വിവാദ ഭൂമിയിൽ ഗസ്‌റ്റ്‌ ഹൗസ് നിർമിക്കാൻ...

മലപ്പുറം ജില്ലയിലെ ഉപരിപഠനം: സർക്കാർ അടിയന്തിര പരിഹാരം കാണണം; എസ്‌വൈഎസ്‍

മലപ്പുറം: ജില്ലയിൽ നിന്ന് പ്ളസ് ടു പാസായ 59,216 കുട്ടികളുടെയും എസ്‌എസ്എൽസി പാസായ 77,691 കുട്ടികളുടെയും ഉപരിപഠനം ഗുരുതരമായ പ്രതിസന്ധിയാണെന്നും വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ച് എസ്‌വൈഎസ്‍ രംഗത്ത്. എസ്‌വൈഎസ്‍ സംസ്‌ഥാന...

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങൾ അത്യാവശ്യം; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: പ്ളസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങൾ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...
- Advertisement -