Sat, Jul 25, 2026
36.2 C
Dubai

13-വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ

മലപ്പുറം: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി മഹ്‌റൂഖിനെയാണ്(42) അരീക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയെ...

ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; മരണത്തിന് മുൻപ് മർദ്ദനമേറ്റു

മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് ടൗൺ...

പീഡനക്കേസ്; കെവി ശശികുമാർ വീണ്ടും അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മുൻ സിപിഎം നഗരസഭാംഗവും മുൻ അധ്യാപകനുമായ കെവി ശശികുമാർ വീണ്ടും അറസ്‌റ്റിൽ. പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ ശനിയാഴ്‌ചയായിരുന്നു അറസ്‌റ്റ്‌. നേരത്തെ രണ്ട് പോക്സോ കേസിൽ...

ഉപരിപഠനം: ജില്ലയിലെ കുട്ടികളെ ഇനിയും അപമാനിക്കരുത്; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: സംസ്‌ഥാനത്ത്‌ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്‌എസ്‌എൽസി എഴുതുന്നതും കൂടുതല്‍ എ പ്ളസ് ഗ്രേഡ് നേടി വിജയിക്കുന്നതും മലപ്പുറം ജില്ലയാണ്. ഇക്കാര്യം നിരവധി വര്‍ഷങ്ങളായി ബോധ്യമായിട്ടും ശാശ്വത പരിഹാരം കാണാതെ ഇനിയും...

കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുനരാരംഭിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

കരുളായി: നിർധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ കരുളായിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുനരാരംഭിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കൗൺസിൽ ആവശ്യപ്പെട്ടു. പത്തുവർഷം മുൻപ് വരെ പ്രസവം ഉൾപ്പടെയുള്ള കാര്യങ്ങൾക്കു ഇവിടെ കിടത്തി...

ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...

പ്ളസ്‌ വൺ സീറ്റുകളിൽ വീണ്ടും കുറവ്; മലപ്പുറത്ത് വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിൽ

മലപ്പുറം: പത്താം ക്ളാസ്‌ പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയിൽ. എസ്‌എസ്‌എൽസി ജയിച്ച കുട്ടികൾക്ക് ആനുപാതികമായി പ്ളസ്‌ വൺ സീറ്റുകൾ ജില്ലയിൽ ഇല്ലെന്നാണ്...

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍ ആണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച...
- Advertisement -