Fri, Aug 21, 2026
35 C
Dubai

ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി...

അമ്പുവിന്റെ വീട് മഴയെടുത്തു; പുനർനിർമിച്ച് നാട്ടുകാർ

കാസർഗോഡ്: കനത്ത മഴയിലും കാറ്റിലും തകർന്ന കൊടക്കാട് കണ്ണങ്കൈയിൽ എ അമ്പുവിന്റെ (പ്രഭാകരൻ) വീട് പുനർനിർമിച്ചു നൽകി നാട്ടുകാർ. ശനിയാഴ്‌ച രാത്രിയിലാണ് അമ്പുവിന്റെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നത്. വീടിനകത്തുണ്ടായിരുന്ന അമ്പു...

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; 21കാരന്‍ പിടിയിൽ

കല്‍പ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ച സംഭവത്തില്‍ 21കാരന്‍ അറസ്‌റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു ആണ് അറസ്‌റ്റിലായത്. യുവതിയുടെ ചിത്രം ഇയാൾ മോര്‍ഫ് ചെയ്‌ത്‌ സോഷ്യല്‍ മീഡിയയില്‍...

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

മലപ്പുറം: ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടോട, കക്കറ എന്നിവടങ്ങളിലാണ്...

ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം

മലപ്പുറം: പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രോഗ ബാധിതരുമായി...

ഇരിട്ടിയിൽ മദ്യവേട്ട; 360 കുപ്പി മദ്യം പിടികൂടി

കണ്ണൂർ: ഇരിട്ടിയിൽ വൻ മദ്യവേട്ട. വാഹന പരിശോധനക്കിടെയാണ് കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. സബീഷ് കണ്ണവം, ലെനി പോൾ പേരാവൂർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 360...

പയ്യന്നൂരില്‍ വടിവാളുകള്‍ പിടികൂടി

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടികൂടി. കുന്നത്തെരു- കണ്ണങ്കാട് ക്ഷേത്രം റോഡില്‍ കൊവ്വലിലെ കലുങ്കിനടിയിലാണ് മൂന്നു വടിവാളുകള്‍ കണ്ടെത്തിയത്. കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയിരുന്നു ആയുധങ്ങൾ. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം....

ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് രോഗവ്യാപനം നിയന്ത്രണത്തിലേക്ക് എത്തുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്നുണ്ട്....
- Advertisement -