Sun, Nov 15, 2026
27 C
Dubai

കോവിഡാനന്തര ചികിൽസ; പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ ഹോമിയോപ്പതി

കാസർഗോഡ്: ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിൽസക്കായി പ്രത്യേക കേന്ദ്രങ്ങൾ സജ്‌ജമാക്കാനൊരുങ്ങി ഹോമിയോപ്പതി വകുപ്പ്. രോഗം ഭേദമായവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതിനെ തുടർന്നാണ് ഹോമിയോപ്പതിയുടെ നടപടി. ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ...

പോലീസ് പരിശോധനയും കടന്ന് വാഹനങ്ങൾ ടൗണിൽ; ചെറുവത്തൂരിൽ ലോക്ക്‌ഡൗൺ ലംഘനം തുടരുന്നു

ചെറുവത്തൂർ: ലോക്ക്‌ഡൗൺ ലംഘിച്ച് ടൗണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റും പരിശോധിക്കാൻ രണ്ടിടത്ത് പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടും ഫലം കാണുന്നില്ല. ചെറുവത്തൂർ ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ച് വരികയാണ്. അവശ്യസാധനങ്ങൾ...

ഡ്യൂട്ടിക്കിടെ സ്‌റ്റാഫ് നഴ്‌സ്‌ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സ്‌ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്രസവ...

വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി

വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി...

വടകരയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ വിറകുപുര പൂർണമായും തകർന്നു. വീടിനും വീട്ടു മുറ്റത്ത് നിർത്തി ഇട്ടിരുന്നു കാറിനും ബൈക്കിനും...

താമരശ്ശേരിയിൽ തുടർക്കഥയായി ലഹരി വേട്ട; 1,260 പാക്കറ്റ് ഹാൻസ് പിടികൂടി

താമശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ നിന്നും 1,260 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. അടിവാരം പൊട്ടിക്കൈയിൽ ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവ പോലീസ്...

ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി...

അമ്പുവിന്റെ വീട് മഴയെടുത്തു; പുനർനിർമിച്ച് നാട്ടുകാർ

കാസർഗോഡ്: കനത്ത മഴയിലും കാറ്റിലും തകർന്ന കൊടക്കാട് കണ്ണങ്കൈയിൽ എ അമ്പുവിന്റെ (പ്രഭാകരൻ) വീട് പുനർനിർമിച്ചു നൽകി നാട്ടുകാർ. ശനിയാഴ്‌ച രാത്രിയിലാണ് അമ്പുവിന്റെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നത്. വീടിനകത്തുണ്ടായിരുന്ന അമ്പു...
- Advertisement -