പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ഒന്നര ലക്ഷം കേന്ദ്രങ്ങളിൽ അണിനിരന്ന് സിപിഎം പ്രവർത്തകർ
കണ്ണൂർ: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിലും വീടുകളിലുമാണ് ഐക്യദാർഢ്യ ദിനം ആചരിച്ചത്. ജില്ലയിലെ ഒന്നര ലക്ഷം കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്.
പലസ്തീന് ഐക്യദാര്ഢ്യ...
കടലേറ്റം; മാഹിയിലെ ചരിത്രസ്മാരകം തകര്ന്നു
കണ്ണൂര്: ശക്തമായ കടലേറ്റത്തെ തുടര്ന്ന് മാഹിയിലെ ചരിത്രസ്മാരകം തകര്ന്നുവീണു. ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ കടൽ തീരത്ത് പാറക്കെട്ടിൽ സ്ഥാപിച്ച കരിങ്കൽ സ്തൂപമാണ് തകർന്നത്. പോർച്ചുഗീസുകാർ സ്ഥാപിച്ചതെന്ന് കരുതുന്ന ഈ സ്തൂപത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.
പായ്ക്കപ്പലുകൾക്ക്...
മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് വിള്ളൽ
തലശ്ശേരി: മാഹിയിൽ പുതുതായി നിർമിച്ച ബൈപ്പാസ് റോഡിന് വിള്ളൽ. കൊളശ്ശേരി ടൗണിനും ഫ്ളൈ ഓവർ ജംഗ്ഷനും അടുത്തായി നിർമാണം പുരോഗമിക്കുന്ന മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിലാണ് 100 മീറ്റർ നീളത്തിൽ റോഡ് നിടുകെ വിണ്ടുകീറിയത്. റോഡിന്റെ...
ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും അംഗത്വവും രാജിവച്ച് കാനത്തില് ജമീല
കോഴിക്കോട്: കാനത്തില് ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീറിന്...
പച്ചക്കറി ലോറിയില് മദ്യക്കടത്ത്; രണ്ടുപേർ അറസ്റ്റിൽ
നിലമ്പൂര്: പച്ചക്കറി ലോറിയില് കടത്തിയ മദ്യം എക്സൈസ് സംഘം പിടികൂടി. വഴിക്കടവില് വെച്ചാണ് ലോറി എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ നിലമ്പൂര് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
നിലമ്പൂര് വല്ലപ്പുഴ പറമ്പന് മുഹമ്മദ്...
നിലമ്പൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം
നിലമ്പൂർ: നിലമ്പൂരില് ഗൃഹപ്രവേശന ചടങ്ങില് പങ്കെടുത്തവര്ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ചടങ്ങ് നടന്ന വീട്ടിലെ കിണർ വെള്ളം കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിലമ്പൂര് നഗരസഭാ ആരോഗ്യ വകുപ്പ്...
വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തി മിൽമ
കോഴിക്കോട്: നാളെ (ചൊവ്വാഴ്ച) മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങളോട് മിൽമയുടെ നിർദ്ദേശം. പാൽ സംഭരിച്ചാലും മിൽമയിലേക്ക് അയക്കേണ്ടതില്ല. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിൽമ വൈകുന്നേരങ്ങളിലെ സംഭരണം...
കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ
എടപ്പാൾ: കനത്ത മഴയിൽ പലയിടങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് പതിവാണ്. എന്നാൽ, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളംകുന്നിൽ നിമിഷനേരം കൊണ്ടാണ് ഒരു കിണർ രൂപപ്പെട്ടിരിക്കുന്നത്. പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
കപ്പൂർ...








































