ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ജയിൽ മൽസ്യം; വിൽപന തുടങ്ങി
കാസർഗോഡ് : ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ഹിറ്റാകാൻ ഒരുങ്ങി ജയിൽ മൽസ്യവും. ഇന്ന് മുതൽ ചീമേനി തുറന്ന ജയിലിന്റെ കവാടത്തിൽ നിന്നും ആളുകൾക്ക് മൽസ്യം വാങ്ങാവുന്നതാണ്. ജയിലിൽ വളർത്തുന്ന മൽസ്യങ്ങളാണ് ഇവിടെ...
ഭാരതപ്പുഴയിൽ വരൾച്ച; ജലക്ഷാമം പരിഹരിക്കാൻ മലമ്പുഴ ഡാം തുറന്നു
പാലക്കാട് : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ വരൾച്ച അകറ്റുന്നതിനായി മലമ്പുഴ ഡാം തുറന്നു. പരുതൂർ–മുതുതല, പാവറട്ടി എന്നീ ശുദ്ധജല വിതരണ പദ്ധതികളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നിലവിൽ 200 ഘനയടി...
ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ...
തുടർച്ചയായ മരണം; അഗതി മന്ദിരത്തിൽ 23 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി
പട്ടാമ്പി: തുടർച്ചയായി 5 പേർ മരിച്ച 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ 23 അന്തേവാസികളെ ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കി. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്നുപേരെ ഹോം ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ....
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കണ്ണൂർ: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്‌റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന സ്വർണം പിടികൂടിയത്.
കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീറാണ് പിടിയിലായത്. 363...
കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരണം; സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി...
ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു
വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയാണ് കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികൾ എത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു....
മുക്കുപണ്ടം വില്‍പന നടത്തി ജ്വല്ലറിയില്‍നിന്ന് പണം തട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്
മഞ്ചേരി: മുക്കുപണ്ടം വില്‍പന നടത്തി നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് പണം തട്ടിയതായി പരാതി. മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമായി വസ്‌ത്രം ധരിച്ചെത്തിയ മധ്യവയസ്‌കരായ രണ്ടുപേരാണ് മുക്കുപണ്ടം നൽകി...








































