25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി
കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...
കണ്ണൂരും ചുവന്നു തന്നെ; രണ്ട് സീറ്റ് നിലനിർത്തി യുഡിഎഫ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് കേരള ജനതയുടെ അനുമതി. മിന്നുന്ന വിജയം നേടിയാണ് എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിലേക്കുള്ള പ്രവേശനം. കണ്ണൂര്‍ ജില്ലയിലും എല്‍ഡിഎഫിന് അനുകൂലമായാണ് ജനം വിധി എഴുതിയത്. രണ്ട് മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ...
കോഴിക്കോട് ചുവന്നു; ജില്ലയിലെ അന്തിമഫലം ഇങ്ങനെ
കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക്. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വീണ്ടും ഭരണത്തിലേറുന്നത്. വടകരയെയും കൊടുവള്ളിയെയും മാറ്റി നിർത്തിയാൽ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ മണ്ഡലങ്ങളിലേയും ജനങ്ങള്‍ പിന്തുണച്ചത് എല്‍ഡിഎഫിനെയാണ്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ:
...
കാസര്‍ഗോഡ് മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്; അന്തിമ ഫലം ഇങ്ങനെ
കാസർഗോഡ്: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.
ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും...
പിണറായി വിജയനെ അനുമോദിച്ച് കാന്തപുരം; കുറിപ്പ് വൈറലാകുന്നു
കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.
കാന്തപുരം പുറത്തിറക്കിയ കുറിപ്പിലൂടെ; നിരവധി പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ...
മലപ്പുറം ലീഗിനൊപ്പം; വിജയക്കൊടി പാറിച്ച് സമദാനി; അബ്‌ദുള്ളക്കുട്ടി മൂന്നാം സ്‌ഥാനത്ത്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിനൊപ്പം മല പോലെ ഉറച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലം. ദേശീയ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് എംപി അബ്‌ദുസമദ് സമദാനി....
‘ലീഗ് അവരുടെ അവസാനത്തെ അസ്‌ത്രവും എനിക്കെതിരെ ഉപയോഗിച്ചു’; വിജയത്തിൽ പ്രതികരിച്ച് ജലീൽ
മലപ്പുറം: എല്‍ഡിഎഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുക ആണെന്ന് കെടി ജലീല്‍. മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നടത്തിയത് അതിഗംഭീര മുന്നേറ്റമാണ്. സീറ്റുകള്‍ നിലനിര്‍ത്തിയതിന് ഒപ്പം മറ്റ് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചു.
മുസ്‌ലിം...
രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ
മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്...








































