വേനൽമഴ; ജില്ലയിലെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ
കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക...
പെരിന്തൽമണ്ണയിലെ തോൽവി; കെപിഎം മുസ്തഫ കോടതിയിലേക്ക്
മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽവിയിൽ എൽഡിഎഫ് സ്ഥാനാർഥി കെപിഎം മുസ്തഫ കോടതിയെ സമീപിക്കും. 38 വോട്ടിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുസ്തഫ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്....
കെട്ടിടത്തില് ഒളിപ്പിച്ചുവെച്ച നിലയില് ആയുധങ്ങള് കണ്ടെത്തി
കണ്ണൂര്: ഒറ്റമുറി കെട്ടിടത്തില് ഒളിപ്പിച്ചുവെച്ച നിലയില് ആയുധങ്ങള് കണ്ടെടുത്തു. പിണറായിയില് ഉമ്മന്ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയില് നിന്നാണ് ഇന്നലെ അർധരാത്രിയോടെ ആയുധങ്ങള് കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
ലഹരിക്കടത്ത് കേസ്; രക്ഷപെട്ട പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ
കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട്...
പാലക്കാടും മലമ്പുഴയിലും വോട്ട് കച്ചവടം; ആരോപണവുമായി ബിജെപി
പാലക്കാട്: മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ വോട്ട് കച്ചവട ആരോപണവുമായി ബിജെപി. മലമ്പുഴയിൽ സിപിഎമ്മിന് കോൺഗ്രസ് വോട്ട് മറിച്ചപ്പോൾ പാലക്കാട് സിപിഎം പ്രത്യുപകാരം ചെയ്തുവെന്ന് ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. മലമ്പുഴയിൽ...
വയനാട്ടിൽ ഓക്സിജനുമായി വന്ന വാഹനം മറിഞ്ഞ് അപകടം
കൽപ്പറ്റ: വയനാട് ചുണ്ടയിൽ ഓക്സിജനുമായി എത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയാണ് അപകടം.
എതിർദിശയിൽ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ...
ചാരായക്കടത്ത്; യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോക്കുണ്ട് ഭാഗങ്ങളിൽ ആലക്കോട് എക്സൈസ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പിലെ ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായം പിടികൂടിയത്.
തളിപ്പറമ്പ് മംഗരയിലെ...
ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്
ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെപി ദാസന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബൈക്കുകളിൽ എത്തിയ...








































