Sat, Aug 22, 2026
40 C
Dubai

കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

തലശ്ശേരി: കണ്ണൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് മരിച്ചത്. വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. Also Read: പോക്‌സോ...

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു

തിരൂർ : ഇതര സംസ്‌ഥാനങ്ങളിൽ‌നിന്നും ഇതര ജില്ലകളിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടർ തുടങ്ങി. കോവിഡ് വ്യാപനം തടയാൻ ഇവരുടെ പേരുവിവരങ്ങൾ, എവിടേക്കാണ് പോകുന്നത്, ആർടിപിസിആർ ടെസ്‌റ്റ്...

കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം

വെള്ളരിക്കുണ്ട്: മലയോരത്ത് കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. രണ്ട് രോഗങ്ങൾക്കും സമാന ലക്ഷണങ്ങളായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് മരണം കൂടിയായതോടെ നാട് കടുത്ത ഭീതിയിലാണ്. പനിയോടൊപ്പം ശരീരവേദനയും കണ്ണിൽ ചുവപ്പും...

കർണാടകയിൽ 14 ദിന ലോക്ക്‌ഡൗൺ; അതിർത്തിയിൽ കർശന പരിശോധന; യാത്രാ തടസം

മംഗളൂരു: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തിയതോടെ കർണാടകയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ചൊവ്വാഴ്‌ച രാത്രി നിലവിൽ വന്നു. കേരള- കർണാടക അതിർത്തിയിലെ സംസ്‌ഥാനാന്തര യാത്രകളെ വരെ ലോക്ക്‌ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും...

കോവിഡ് വ്യാപനം; മാവൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

മാവൂര്‍: ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചായത്ത് തല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്. കോവിഡ് വ്യാപനം തടയുന്നതിന്...

വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി

മലപ്പുറം: സാമൂഹിക മുന്നേറ്റം വൈജ്‌ഞാനികമായും സംസ്‌കാരികമായും മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികളാണെന്നും കേരള ഹജ്‌ജ് കമ്മറ്റി...

യാത്രക്കാരില്ല; ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു

തളിപ്പറമ്പ്: കോവിഡ് വ്യാപന ഭീഷണി കെഎസ്ആർടിസി സർവീസുകളെയും സാരമായി ബാധിക്കുന്നു. കോവിഡ് രൂക്ഷമായതോടെ യാത്രക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ജില്ലയിലാകെ 30 പതിവ് സർവീസുകളാണ് കഴിഞ്ഞ ദിവസം...

മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീപിടുത്തം; അഗ്‌നിരക്ഷാസേന തീയണച്ചു

നിലമ്പൂർ: പോത്തുകല്ല് മുണ്ടേരി ജില്ലാ വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത്‌ ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീപിടിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12...
- Advertisement -