Sun, Nov 15, 2026
23 C
Dubai

നിലമ്പൂരിൽ വിജയം സ്വന്തമാക്കി ഇടത് സ്‌ഥാനാർഥി പിവി അൻവർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയിച്ചു. 2,794 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശിനെ പരാജയപ്പെടുത്തി പിവി...

ധര്‍മ്മടത്ത് അരലക്ഷത്തിലേക്ക് അടുത്ത് പിണറായി വിജയന്റെ ലീഡ്

കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മികച്ച ലീഡുമായി എല്‍ഡിഎഫ്. ആദ്യ ഘട്ടം മുതൽ തന്നെ വിജയം ഉറപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ മൽസരിച്ച ധര്‍മ്മടത്ത് എൽഡിഎഫിന്റെ ലീഡ് 47,000ത്തില്‍ അധികമാണ്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍...

ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍

പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...

‘ജയിച്ചത് ടിപി ചന്ദ്രശേഖരൻ’; പ്രതികരണവുമായി കെകെ രമ

കോഴിക്കോട്: വടകരയില്‍ വന്‍ മുന്നേറ്റം നേടി ആർഎംപി സ്‌ഥാനാർഥി കെകെ രമ. ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച രീതിയിൽ ലീഡ് ചെയ്യുന്ന രമ എല്‍ഡിഎഫ് ശക്‌തി കേന്ദ്രങ്ങളില്‍ നിന്ന് പോലും വോട്ടുകൾ...

താനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി പികെ ഫിറോസിന് തോൽവി

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്‌ദുറഹ്‌മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41...

വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ

കോഴിക്കോട്: വടകരയിൽ ആർഎംപിഐ സ്‌ഥാനാർഥി കെകെ രമ എണ്ണായിരത്തോളം വോട്ടിനു ലീഡ് ചെയ്യുന്നു. എൽജെഡി സ്‌ഥാനാർഥി മനയത്ത് ചന്ദ്രൻ പിന്നിലാണ്. വടകരയിൽ ടിപി ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്‌റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ആർഎംപിക്ക്...

ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

കാസര്‍ഗോഡ്: ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് സിഎച്ച് കുഞ്ഞമ്പു ലീഡ് ചെയ്യുന്നത്. ആയിരത്തിലധികെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്. കാസര്‍ഗോഡ്...

ബാലുശ്ശേരിയിൽ സച്ചിൻ ദേവിന് മിന്നും വിജയം

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്....
- Advertisement -