Sat, Jul 4, 2026
33 C
Dubai

കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; സംഭവത്തിൽ റിപ്പോർട് തേടി ജയിൽ ഡിജിപി

കണ്ണൂർ : കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണം സംബന്ധിച്ച് ഉത്തരമേഖലാ ഐജിയോട് റിപ്പോർട് തേടി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൂടാതെ മോഷണം നടന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത്...

കോവിഡ് വ്യാപനം; ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,...

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി; വിദ്യാർഥികൾക്ക് എതിരെ കേസ്

കോട്ടക്കൽ: പരീക്ഷയുടെ അവസാന ദിവസം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി നടത്തിയതിന് കണ്ടാലറിയുന്ന ഇരുപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടക്കൽ, പുത്തൂർ ബൈപ്പാസിൽ വ്യാഴാഴ്‌ച ഉച്ചക്ക്...

നേന്ത്രക്കായ വിലയിൽ ഇടിവ്; ആശങ്കയോടെ കർഷകർ

വയനാട് : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ വിലയിടിവിൽ വലഞ്ഞ് നേന്ത്രവാഴ കർഷകർ. കഴിഞ്ഞ ദിവസം വരെ മികച്ച രീതിയിൽ ഉയർന്നു നിന്ന വിലയാണ് പെട്ടെന്ന് താഴ്ന്നത്. ഇത് വലിയ രീതിയിൽ കർഷകർക്കിടയിൽ...

വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു

ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ...

രാത്രി കർഫ്യൂ ലംഘനം; ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ലംഘിച്ചതിന് ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്. പെരുമ്പടപ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായിരുന്ന കർഫ്യൂ...

നിയന്ത്രണം ശക്‌തം; സന്ദർശകർ ഇല്ലാതെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രം

കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. നിലവിൽ പ്രതിദിനം 50ഓളം...

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാർ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. നിരവധി സ്‌ഥലങ്ങളിൽ മുദരിസ് ആയി സേവനം...
- Advertisement -