Sat, Jul 4, 2026
32.1 C
Dubai

അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി

വയനാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മുത്തങ്ങയിൽ പോലീസ് കർശന പരിശോധന തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പരിശോധന...

കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി

കടലുണ്ടി: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ...

കോവിഡ് വ്യാപനം; താമരശ്ശേരിയിൽ പോലീസ് പരിശോധന ശക്‌തമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താമരശ്ശേരിയിൽ പോലീസ് പരിശോധന കർശനമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പരിശോധന ശക്‌തമാക്കിയത്. ഓട്ടോ ടാക്‌സികൾ, കടകൾ, മാളുകൾ, മൽസ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ,...

ജില്ലയിൽ ഇനി സ്‌റ്റോക്കുള്ളത് 10,000 ഡോസ് വാക്‌സിൻ

കാസർഗോഡ് : ജില്ലയിൽ വാക്‌സിൻ ദൗർലഭ്യം തുടരുന്നു. നിലവിൽ ഇന്ന് കുത്തിവെക്കാനുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്ന് 10,000 പേർക്ക് കൂടി ജില്ലയിൽ വാക്‌സിൻ നൽകാൻ സാധിക്കും. എന്നാൽ ഇന്ന്...

താൽക്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടെന്ന് പരാതി

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിച്ച ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് മെഡിക്കൽ കോളേജിൽ നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ ആശുപത്രി ശുചീകരണ...

വേനൽമഴ തുടരുന്നു; ജില്ലയിൽ 4,000 ഏക്കറിൽ കൊയ്‌ത്ത് മുടങ്ങി

മലപ്പുറം : വേനൽമഴ ശക്‌തി പ്രാപിച്ചതോടെ ജില്ലയിലെ പൊന്നാനി കോളനിയിലെ 4,000 ഏക്കർ ഭൂമിയിലെ കൊയ്‌ത്ത് മുടങ്ങി. കഴിഞ്ഞ 2 ദിവസമായി ഇവിടെ തുടർച്ചയായി പെയ്യുന്ന മഴയിൽ പാടങ്ങളിൽ വലിയ തോതിൽ വെള്ളം...

കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ മാസം...

21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; അയൽവാസി പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്‌. മാർച്ച് 10 മുതലാണ് ചോറ്റൂർ സ്വദേശിനിയായ കിഴക്കത്ത്...
- Advertisement -