Sat, Jul 4, 2026
33.3 C
Dubai

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ, ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത...

വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണണാന്ത്യം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്‌ണന്റെ മകൾ സുമ ആണ് വെന്തുമരിച്ചത്. 25 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ച സുമ ബധിരയാണ്. വിവരമറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും...

മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ഖുര്‍ആന്‍ പാരായണവേദി ശ്രദ്ധേയം; സംപ്രേഷണം ഓൺലൈനിൽ ലഭ്യം

മലപ്പുറം: ഏഴ് ശൈലികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ നടക്കുന്ന മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ 'തിലാവ ഖത്‍മുൽ ഖുര്‍ആന്‍' വേദി ശ്രദ്ധേയമാകുന്നു. റമളാന്‍ 1 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയാണ്...

പറശ്ശിനി മടപ്പുരയില്‍ നിയന്ത്രണം; നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം വിലക്കി. പത്തു ദിവസത്തേക്കാണ് നിയന്ത്രണം. പറശ്ശിനി മടപ്പുരയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും. ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി...

നഗരങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് മയപ്പെടുത്തി കാസര്‍ഗോഡ് ജില്ലാ കളക്‌ടർ

കാസർ​ഗോഡ്: കോവിഡ് രൂക്ഷമായതോടെ നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി കാസർ​ഗോഡ് ജില്ലാ കളക്‌ടർ. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതല്ല. എന്നാൽ ടൗണുകളിൽ ദീർഘനേരം ചെലവഴിക്കുന്നവർക്ക് പരിശോധന ബാധകമെന്നുമാണ്...

ജില്ലയില്‍ 200 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: ജില്ലയിൽ വന്‍ കഞ്ചാവുവേട്ട. തിരൂരങ്ങാടിക്ക് സമീപം തലപ്പാറയിലാണ് കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്നും 200 കിലോയോളം കഞ്ചാവ് പിടികൂടി. ചേലമ്പ്ര സ്വദേശി ഹസന്‍ കുട്ടി, ഫറോക്ക്...

ജില്ലയിലേക്ക് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും

മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ഊര്‍ജിതമാക്കി മലപ്പുറം ജില്ല. പ്രതിരോധ വാക്‌സിന്‍ ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ...

കള്ളന്റെ എടിഎം കൈക്കലാക്കി പണം കവർന്നു; പോലീസുകാരനെതിരെ മോഷണത്തിന് കേസ്

കണ്ണൂര്‍: മോഷ്‌ടാവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയർ സിപിഒ  ഇഎൻ ശ്രീകാന്താണ് മോഷ്‌ടാവിന്റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ...
- Advertisement -