Sun, Nov 15, 2026
24 C
Dubai

കോവിഡ് മാനദണ്ഡ ലംഘനം; പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ തടഞ്ഞു

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ താഴെഅങ്ങാടിയിൽ കടകളിൽ പരിശോധനക്ക് എത്തിയ നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരെ ഒരു സംഘം തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ടിപി...

ടെസ്‌റ്റ് ചെയ്‌ത്‌ അഞ്ച് ദിവസം കഴിഞ്ഞിട്ടും ഫലമറിയുന്നില്ല; ഏജൻസിക്കെതിരെ പരാതി

കാസർഗോഡ്: കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ വ്യാപക പരാതി. ടെസ്‌റ്റ് ചെയ്‌ത് അഞ്ച് ദിവസം കഴിയുമ്പോഴും ഫലം കിട്ടുന്നില്ല. അതിനാൽ അടിയന്തര ശസ്‌ത്രക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളത് എന്ന് അധികൃതർ പറയുന്നു. പരിശോധനാ...

കോവിഡ് വ്യാപനം; വയനാട്ടിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ കർശന പരിശോധന

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പരിശോധന ശക്‌തമാക്കിയതിന് ഒപ്പം തന്നെ ആർടിപിസിആർ നടത്തുന്നതിനായി ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം ഉയർന്ന പശ്‌ചാത്തലത്തിൽ...

വാളയാറിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

പാലക്കാട്​: വാളയാര്‍ അതിര്‍ത്തിയില്‍ കടത്താന്‍ ശ്രമിച്ച ഒരുടണ്‍ കഞ്ചാവ് എക്‌സൈസ് സ്​പെഷല്‍ സ്​ക്വാഡ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരക്കുലോറിയുടെ രഹസ്യ അറയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ...

ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസ്; രണ്ട് പേർ പിടിയിൽ

വയനാട് : ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. മസിനഗുഡി ആച്ചംകര സ്വദേശിയായ അഹമ്മദ് കബീർ(26), കുറുമർ പാടിയിലെ കരിയൻ(25) എന്നിവരാണ് പിടിയിലായത്. മുതുമല കടുവ സങ്കേതത്തിലെ...

കനത്ത വേനൽമഴ, ശക്‌തമായ കാറ്റ്; മലയോര മേഖലയിൽ വ്യാപക നാശം

വെള്ളരിക്കുണ്ട്: മലയോരത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമുണ്ടായ ശക്‌തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. കൊന്നക്കാടേക്കുള്ള റോഡിൽ മാലോത്തിനടുത്ത് റബ്ബർമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഏറെനേരം...

തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ; കോഴിക്കോട് ആശങ്ക

കോഴിക്കോട്: ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ. 2645 പേർക്കാണ് ഇന്ന് കോഴിക്കോട് കോവിഡ് സ്‌ഥിരീകരിച്ചത്. 788 പേർ രോഗമുക്‌തി നേടി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി. തുടർച്ചയായ...

‘കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ല’; ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട്: ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ നിലവിൽ 107...
- Advertisement -