സുന്നി യുവജന സംഘം ‘സകാത്ത് അര്ബന് സംഗമം’; മലപ്പുറത്ത് തുടക്കം കുറിച്ചു
മലപ്പുറം: സാമ്പത്തിക ശേഷിയുള്ളവർക്ക് സകാത്ത് ബോധവല്കരണം നൽകുന്നതിന് വേണ്ടി എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് അര്ബന് സംഗമങ്ങള്ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. ആത്മാന്വേഷണത്തിന്റെ റമളാന് എന്ന പ്രമേയവുമായി സുന്നി...
കണ്ണൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ
കണ്ണൂർ: മട്ടന്നൂർ കാനാട് അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....
കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി...
ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....
വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്റ്റിൽ
മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ഉടമ അറസ്റ്റിൽ. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം എടക്കര വെസ്റ്റ് പെരുംകുളത്താണ് സംഭവം നടന്നത്. പെരുങ്കുളം...
കോഴിക്കോട് ജില്ലയില് ഇന്ന് കര്ശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയില് ഇന്ന് കർശന നിയന്ത്രണം. അഞ്ച് പേരില് കൂടുതല് കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള് രാത്രി ഏഴ് വരെ മാത്രമേ പ്രവര്ത്തിക്കാവൂ എന്നും ജില്ലാ...
മലപ്പുറത്ത് നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച സംഭവം; എടക്കര സ്വദേശിക്കെതിരെ കേസെടുത്തു
മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ആൾക്കെതിരെ എടക്കര പോലീസ് കേസ് എടുത്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെതിരെയാണ് പോലീസ് കേസെടുത്തത്.
മലപ്പുറം എടക്കര വെസ്റ്റ് പെരുംകുളത്താണ് സംഭവം നടന്നത്....
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്റ്റില്
കോട്ടക്കല്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ച സംഭവത്തില് മൂന്നംഗ സംഘത്തെ കോട്ടക്കല് പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല് റിയാസ് (48), പൂത്തലല് അബ്ദുൽ സലീം (44) എന്നിവരാണ്...








































