Sun, Jul 5, 2026
34.4 C
Dubai

മന്‍സൂറിന്റെ കൊലപാതകം; മരണകാരണം കാലിനേറ്റ മുറിവെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ടത് ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറിനെ തുടർന്ന് മൻസൂറിന്റെ ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഈ മുറിവിൽ നിന്നും രക്‌തം വാര്‍ന്ന്...

പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; വെല്ലുവിളിയുമായി കെ സുധാകരന്‍

കണ്ണൂര്‍: സിപിഎം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കെ സുധാകരന്‍ എംപി. കണ്ണൂർ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ലീഗ്-സിപിഎം...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു...

കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടികൂടി. ദുബായിയിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്....

വോട്ടർമാർക്ക് സൗകര്യങ്ങൾ ഒരുക്കി കുട്ടിപോലീസും എൻസിസിയും

കോഴിക്കോട്: വോട്ട് ചെയ്യാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളും (എസ്‌പിസി) എൻസിസി, എൻഎസ്എസ് വളന്റിയർമാരും. ഒന്നിലധികം ബൂത്തുകളുള്ള സ്‌കൂളുകളിലും മറ്റുമാണ് കുട്ടിപോലീസും എൻസിസിയും സേവനത്തിന് എത്തിയത്. വോട്ടർമാരുടെ സ്ളിപ്പ് പരിശോധിച്ച് ഏത് ബൂത്തിലാണ്...

വയനാട്ടിൽ 74.98 ശതമാനം പോളിങ്

കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂ​ന്ന്​ മണ്ഡല​ങ്ങ​ളി​ലാ​യി 74.98 ശ​ത​മാ​നം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ...

മൻസൂറിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; 11 പേർക്ക് പങ്കെന്ന് കമ്മീഷണർ

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ. സംഭവത്തിൽ പതിനൊന്നിൽ അധികം പേർക്ക് പങ്കുണ്ട്. ഇതിനോടകം ഒരാളെ...

ബൂത്തുപിടിത്തം വ്യാപകം; തളിപ്പറമ്പിൽ റീപോളിങ് ആവശ്യപ്പെട്ട് ചെന്നിത്തല

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപകമായി ബൂത്തുപിടിത്തം ഉണ്ടായെന്നും മണ്ഡലത്തിൽ റീപോളിങ് വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എംവി ഗോവിന്ദൻ മാസ്‌റ്ററുടെ പ്രസ്‌താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമായിരുന്നു എന്ന് ചെന്നിത്തല ആരോപിച്ചു....
- Advertisement -