Mon, Jul 6, 2026
31.5 C
Dubai

വെള്ളം എടുത്ത വയോധികനെ മർദ്ദിച്ചു; മകനും മരുമകളും അറസ്‌റ്റിൽ

മലപ്പുറം: വീട്ടിലേക്ക് വെള്ളം എടുത്തതിന് മകനും മരുമകളും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. നിലമ്പൂർ രാമംകുത്ത് പനയ്‌ക്കാമുറ്റത്ത് നൈനാനാണ് (89) മർദ്ദനം ഏറ്റത്. സംഭവത്തിൽ നൈനാന്റെ മൂത്ത മകൻ ചെറിയാൻ (65),...

ജില്ലയിൽ ലഹരിമരുന്നുമായി വിദേശി പിടിയിൽ

മലപ്പുറം: എംഡിഎംഎ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍. നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ(30)യാണ് മലപ്പുറത്ത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയത്. മഞ്ചേരി എസ്എച്ച്‌ബിടി സ്‌റ്റാന്റിന് സമീപത്ത് നിന്നായിരുന്നു അറസ്‌റ്റ്....

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു

പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....

മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ

പാലക്കാട്: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഉദ്യാഗസ്‌ഥർക്ക് എതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മങ്കര വെള്ളറോഡിൽ യുഡിഎഫ് പൊതുയോഗം ഉൽഘാടനം ചെയ്‌ത്‌...

21 ലക്ഷത്തിന്റെ കുഴൽ പണവുമായി 3 യുവാക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20),...

മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം

കണ്ണൂര്‍: മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. ഇന്നലെ വൈകുന്നേരം 7.30തോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പ്...

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം; കാന്തപുരം

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....

വിശ്വാസ സാഗരമായി സ്വലാത്ത് നഗർ; ഭക്‌തിസാന്ദ്രമായ മഅ്ദിന്‍ ആത്‌മീയ സമ്മേളനം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു. റമദാന് മുന്നോടിയായി നടന്ന പരിപാടി സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉൽഘാടനം ചെയ്‌തു. ആത്‌മീയ...
- Advertisement -