വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ. ഇതിനെ തുടർന്ന് മണ്ഡലത്തിൽ നേരത്തെ നിർത്തിയ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക എസ്‌ഡിപിഐ പിൻവലിച്ചു. അതേസമയം, ലീഗ് വിമതൻ എന്ന...
എടപ്പാളിൽ ബൈപാസ് നിർമാണം ആരംഭിച്ചു
എടപ്പാൾ: കുറ്റിപ്പുറം ഭാഗത്തേക്കുള്ള റോഡുകളിൽ തകർന്നുകിടക്കുന്നതും അടച്ചിട്ടതുമായ ബൈപ്പാസുകൾ ടാർചെയ്‌ത് ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾക്ക് തിങ്കളാഴ്‌ച തുടക്കമായി. തടസങ്ങൾ ഒഴിവാക്കി നടപ്പാതയും റോഡരികും എല്ലാം ഉപയോഗപ്പെടുത്തി ബൈപ്പാസ് പരമാവധി വീതിയാക്കുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്.
ചൊവ്വാഴ്‌ച...
കോഴിക്കോട് വിമാനത്താവളം; അന്വേഷണ റിപ്പോർട് വൈകുന്നു, വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു
കോഴിക്കോട് : ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്ന നടപടികൾ വൈകുന്നു. വിമാനാപകടം സംബന്ധിച്ച റിപ്പോർട് സമർപ്പണം നീളുന്നതാണ് വലിയ വിമാന സർവീസുകൾ...
ലോകജലദിനം; തണ്ണീർ പന്തലൊരുക്കി എസ്‌വൈഎസ്
മലപ്പുറം: ലോക ജലദിനത്തിൽ എസ്‌വൈഎസ് മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ മലപ്പുറത്ത് തണ്ണീർ പന്തലൊരുക്കി. കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരത്ത് സ്‌ഥാപിച്ച തണ്ണീർ പന്തൽ നൂറു കണക്കിന് യാത്രക്കാർക്കും ആശുപത്രിയിൽ ചികിൽസ തേടിയെത്തിയവർക്കും...
മജ്‌ലിസുന്നൂര്‍ വാര്‍ഷികം 27ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍
പട്ടിക്കാട്: മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ് 27ന് ശനിയാഴ്‌ച മഗ്‌രിബ് നിസ്‌കാരാനന്തരം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുമെന്ന് സുന്നിമഹൽ അറിയിച്ചു. സംഗമത്തില്‍ പ്രമുഖ സാദാത്തുക്കളും സൂഫിവര്യൻമാരും പണ്ഡിതൻമാരും സംബന്ധിക്കും.
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ...
ജലസംരക്ഷണ ബോധവൽകരണം നടത്തി
കരുളായി: എസ്‌വൈഎസ് 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ജല സംരക്ഷണ ബോധവൽകരണം നടത്തി.
എസ്‌വൈഎസ് കരുളായി സർക്കിളാണ് മാർച്ച് 22 ലോക ജലദിനത്തോട് അനുബന്ധിച്ച് മൈലമ്പാറ മിശ്ക്കാത്തുൽ ഉലൂം...
കരിപ്പൂരില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.
കാസര്‍ഗോഡ് സ്വദേശികളായ...
ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ല; പരാതിയുമായി നാട്ടുകാർ
ആലക്കോട്: നിരവധിയായ ക്ഷീരകർഷകരും മൃഗ പരിപാലകരും ആശ്രയിക്കുന്ന ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ലെന്ന് നാട്ടുകാരുടെ പരാതി. ഒരു വർഷത്തോളമായി ഇവിടെ ചികിൽസ നിലച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഡോക്‌ടറില്ലാതായ ആദ്യ ആറുമാസത്തോളം ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്‌ടർക്കായിരുന്നു ഇവിടെ...








































